"മുളിയാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Muliyar Gramapanchayat}} |
|||
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മുളിയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 34.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുളിയാർ ഗ്രാമപഞ്ചായത്ത്. |
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മുളിയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 34.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുളിയാർ ഗ്രാമപഞ്ചായത്ത്. |
||
==അതിരുകൾ== |
==അതിരുകൾ== |
06:46, 25 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മുളിയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 34.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുളിയാർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
- തെക്ക് - ബേഡഡുക്ക പഞ്ചായത്ത്
- വടക്ക് - കാറഡുക്ക, ചെങ്കള പഞ്ചായത്തുകൾ
- കിഴക്ക് - ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചെങ്കള, ചെമ്മനാട് പഞ്ചായത്തുകൾ
വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസർഗോഡ് |
വിസ്തീര്ണ്ണം | 34.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,881 |
പുരുഷന്മാർ | 9931 |
സ്ത്രീകൾ | 9950 |
ജനസാന്ദ്രത | 580 |
സ്ത്രീ : പുരുഷ അനുപാതം | 1002 |
സാക്ഷരത | 81.78% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/muliyarpanchayat
- Census data 2001