"കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:


==സ്ഥിതിവിവരക്കണക്കുകൾ==
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
| ജില്ല
| കാസർഗോഡ്
|-
| ബ്ലോക്ക്
| നീലേശ്വരം
|-
| വിസ്തീര്ണ്ണം
|77.49 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|22,219
|-
| പുരുഷന്മാർ
|10,935
|-
| സ്ത്രീകൾ
|11,284
|-
| ജനസാന്ദ്രത
|287
|-
| സ്ത്രീ : പുരുഷ അനുപാതം
|1032
|-
| സാക്ഷരത
|84.53%
|}


== ഇതും കാണുക==
== ഇതും കാണുക==

13:57, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ കരിന്തളം, കിനാനൂർ, പരപ്പ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 77.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - കയ്യൂർ ചീമേനി പഞ്ചായത്തുകൾ
  • വടക്ക് - കോടോം ബേളുർ പഞ്ചായത്തുകൾ
  • കിഴക്ക് - ബളാൽ പഞ്ചായത്ത്
  • പടിഞ്ഞാറ് - നീലേശ്വരം നഗരസഭ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 77.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,219
പുരുഷന്മാർ 10,935
സ്ത്രീകൾ 11,284
ജനസാന്ദ്രത 287
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 84.53%

ഇതും കാണുക

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌

അവലംബം