പാണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ പാണൂർ. കമുക് കൃഷിയാണ് പ്രധാന കാർഷിക വിള. ജി എൽപി സ്കൂൾ പാണൂർ ആണ് ഏക സർക്കാർ സ്ഥാപനം . എ കെ ജി സ്മാരക ഗ്രന്ഥശാല ഗ്രാമ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു . ഇവിടെ പത്തായിരത്തിൽ പരം പുസ്തകങ്ങൾ ഉണ്ട് .

"https://ml.wikipedia.org/w/index.php?title=പാണൂർ&oldid=3316776" എന്ന താളിൽനിന്ന് ശേഖരിച്ചത്