കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാഞ്ഞങ്ങാട് (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലൂക്കിലാണ് 534.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1961 ഒക്ടോബർ മാസത്തിലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ഉദുമ ഗ്രാമപഞ്ചായത്ത്
  2. അജാനൂർ ഗ്രാമപഞ്ചായത്ത്
  3. മടിക്കൈ ഗ്രാമപഞ്ചായത്ത്
  4. പള്ളിക്കര ഗ്രാമപഞ്ചായത്ത്
  5. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
താലൂക്ക് ഹോസ്ദുര്ഗ്ഗ്
വിസ്തീര്ണ്ണം 534.8 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 236,705
പുരുഷന്മാർ 115,908
സ്ത്രീകൾ 120,797
ജനസാന്ദ്രത 443
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 81.18%

വിലാസം[തിരുത്തുക]

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞങ്ങാട് - 671315
ഫോൺ‍‍‍‍‍‍‍ : 0467 2218188
ഇമെയിൽ : bdoknhd@gmail.com

അവലംബം[തിരുത്തുക]