ഉടുമ്പുന്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുടെ അതിർത്തിയിൽ കാസർഗോഡ് ജില്ലയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ ഉടുമ്പുന്തല. ഗ്രാമത്തിനു പടിഞ്ഞാറു വശത്തായി കവ്വായി പുഴ സ്ഥിതി ചെയ്യുന്നു. ഒട്ടേറെ ഫുട്ബോൾ ആരാധകരുള്ള ഗ്രാമമാണിത്.

"https://ml.wikipedia.org/w/index.php?title=ഉടുമ്പുന്തല&oldid=3316729" എന്ന താളിൽനിന്ന് ശേഖരിച്ചത്