ആനച്ചാൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് ആനച്ചാൽ . വിവിധ മതസ്ഥർ താമസിക്കുന്ന ഒരു ഗ്രാമമാണിത്. അനച്ചാൽ ഖിളർ ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്നു .രാഷ്ട്രീയ പാർട്ടികൾക്ക് തുല്യമായ പ്രാതിനിധ്യം ഉണ്ട് .