Jump to content

അലാസ്കയിലെ പട്ടണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of cities in Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ മാപ്പിൽ അലാസ്കയെ അടയാളപ്പെടുത്തിയിരിക്കുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് അലാസ്ക. 2014 ഒക്ടോബറിലെ കണക്കനുസരിച്ച് 148 പട്ടണങ്ങളാണ് അലാസ്കയിലുള്ളത്. 1959 ജനുവരി 3-നാണ് സംസ്ഥാനം നിലവിൽ വന്നത്. 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു[1]. ആ വർഷം, 72 ലക്ഷം ഡോളർ വിലയ്ക്ക്‌ അമേരിക്ക റഷ്യയിൽനിന്നും അലാസ്ക്ക വാങ്ങുകയാണുണ്ടായത്. 1959-ൽ സംസ്ഥാന‍പദവി ലഭിക്കുംവരെ ഇത് ഒരു കേന്ദ്രഭരണപ്രദേശമായിരുന്നു. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ്‍ അനുസരിച്ച് 570,640.95 സ്ക്വയർ മൈൽ (1,477,953.3 km2) വിസ്തീർണ്ണമുള്ള അലാസ്കയിലെ ജനസംഖ്യ വെറും 710,231 മാത്രമാണ്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള അമേരിക്കയിലെ നാലാമത്തെ സംസ്ഥാനം കൂടിയാണ് അലാസ്ക. 2014 ഒക്ടോബറിലെ കണക്കനുസിരിച്ച് സംയോജിപ്പിക്കപ്പെട്ട 148 നഗരങ്ങൾ, സ്വയം ഭരണാധികാരമുള്ള 4 മുനിസിപ്പാലിറ്റികൾ (ഈ വലിയ 4 മുനിസിപ്പാലിറ്റികളെ ബറോകൾ [2] എന്നു വിളിക്കപ്പെടുന്നു), 19 ഒന്നാംതരം പട്ടണങ്ങൾ, 115 രണ്ടാം തരം പട്ടണങ്ങൾ എന്നിവ അലാസ്കയിലുണ്ട്. 2010-ലെ കണക്കുകളനുസരിച്ച് മൊത്തം ഭൂവിഭാഗത്തിന്റെ 2.1 ശതമാനം മാത്രമാണ് ഏകീകരിക്കപ്പെട്ട ഈ നഗരങ്ങൾ ഉൾക്കൊള്ളുന്നത്, പക്ഷേ ജനസംഖ്യയുടെ 69.92 ശതമാനം ഈ 2.1 ശതമാനം ഭാഗത്തു ജീവിക്കുന്നു. ഏകീകരിക്കപ്പെട്ട നാലു മുനിസിപ്പാലിറ്റികളിൽ ഓരോന്നും 1,700 സ്ക്വയർ മൈല് (4,400 km2) വലിപ്പമുള്ളവയാണ്. മററു രണ്ടു ഇടത്തരം നഗരങ്ങൾക്ക് 100 സ്ക്വയർ മൈൽ (260 km2) വിസ്തീർണ്ണമുണ്ട്. ഇവയിൽ ഉനലാസ്ക (Unalaska) എന്ന നഗരം ഡച്ച് തുറമുഖം കൂടി ഉൾപ്പെട്ടതാണ്. വാൽഡെസ് (Valdez) നഗരം ട്രാൻസ്-അലാസ്കൻ പൈപ്പ് ലൈൻ സിസ്റ്റത്തിൻറെ അതിരുവരെ വ്യാപിച്ചു കിടക്കുന്നു. വലിയ 4 കോർപ്പറേഷനുകൾക്കും സ്വയം ഭരണാധികാരമുണ്ട്.

സംയോജിത നഗരങ്ങൾ

[തിരുത്തുക]
പേര് ക്ലാസ്[3][4] Borough or
Census area[5][6]
Incorporated[7] ജനസംഖ്യ
(2010)[8]
ജനസംഖ്യ
(2000)[9]
Land area
(2010)[8]
sq mi km2
ആങ്കറേജ് Unified Home Rule[3][5] ആങ്കറേജ് 1975 2,91,826 2,60,283 1,704.68 4,415.1
ഫെയർബാങ്ക്സ് Home Rule[3][10] ഫെയർബാങ്ക്സ് നോർത്ത് സ്റ്റാർ 1903[11] 31,535 30,224 31.69 82.1
ജുന്യൂ Unified Home Rule[3][12] ജുന്യൂ 1970 31,275 30,711 2,701.93 6,998.0
സിറ്റ്ക Unified Home Rule[3][13] സിറ്റ്ക 1971 8,881 8,835 2,870.34 7,434.1
കെച്ചികാൻ Home Rule[10] കെച്ചികാൻ ഗേറ്റ് വേ 1900 8,050 7,922 4.35 11.3
വാസില്ല First Class[3] മറ്റനുസ്ക-സസിറ്റ്ന 1974 7,831 5,469 12.38 32.1
കെനായി Home Rule[10] കെനായി പെനിൻസുല 1960 7,100 6,942 28.59 74.0
കൊടിയാക് Home Rule[10] കൊടിയാക്ക് ദ്വീപ് 1940 6,130 6,334 3.49 9.0
ബെഥേൽ Second Class[3] ബെഥേൽ (CA) 1957 6,080 5,471 43.18 111.8
പാമെർ Home Rule[10] Matanuska-Susitna 1951 5,937 4,533 5.15 13.3
ഹോമർ First Class[3] കെനായി പെനിൻസുല 1964 5,003 3,946 13.83 35.8
ഉനലാസ്ക First Class[10] Aleutians West (CA) 1942 4,376 4,283 111.78 289.5
ബറോ First Class[3] നോർത്ത് സ്ലോപ്പ് 1959 4,212 4,581 18.84 48.8
സൊൾഡോറ്റ്ന First Class[3] കെനായി പെനിൻസുല 1967 4,163 3,759 6.90 17.9
വാൽഡെസ് Home Rule[10] Valdez-Cordova (CA) 1901 3,976 4,036 216.24 560.1
നോം First Class[10] നോം (CA) 1901 3,598 3,505 12.63 32.7
കോട്സെബ്യൂ Second Class[3] നോർത്ത് വെസ്റ്റ് ആർട്ടിക് 1958 3,201 3,082 26.92 69.7
സിവാർഡ് Home Rule[3][10] കെനായി പെനിൻസുല 1912 2,693 2,830 14.11 36.5
റാങ്കെൽ Unified Home Rule[14] Wrangell 2008 2,369 2,308 2,541.48 6,582.4
ഡില്ലിംഘാം First Class[10] Dillingham (CA) 1963 2,329 2,466 33.57 86.9
കൊർഡോവ Home Rule[3] Valdez-Cordova (CA) 1909 2,239 2,454 59.97 155.3
നോർത്ത് പോൾ Home Rule[3] ഫെയർബാങ്ക് നോർത്ത് സ്റ്റാർ 1953 2,117 1,570 4.17 10.8
ഹൂസ്റ്റൺ Second Class[3] മറ്റനുസ്ക-സുസിറ്റ്ന 1966 1,912 1,202 22.40 58.0
ക്രയിഗ് First Class[3] Prince of Wales-Hyder (CA) 1922 1,201 1,397 7.20 18.6
ഹൂപ്പർ ബേ Second Class[3] Kusilvak (CA) 1966 1,093 1,014 8.22 21.3
അകുട്ടാൻ Second Class[3] Aleutians East 1979 1,027 713 13.83 35.8
സാൻഡ് പോയിൻറ് First Class[3] Aleutians East 1966 976 952 7.70 19.9
ഡെൽറ്റ ജംഗ്ഷൻ Second Class[3] Southeast Fairbanks (CA) 1960 958 840 16.82 43.6
ഷിവാക് Second Class[3] കുസിൽവാക്ക് (CA) 1967 938 765 0.99 2.6
കിങ് കോവ് First Class[3] അലൂഷിയൻസ് ഈസ്റ്റ് 1947 938 792 25.68 66.5
സെലാവിക് Second Class[3] Northwest Arctic 1977[a] 829 772 2.93 7.6
തോഗിയാക് Second Class[3] Dillingham (CA) 1969 817 809 44.42 115.0
മൌണ്ടൻ വില്ലേജ് Second Class[3] Kusilvak (CA) 1967 813 755 4.54 11.8
ഇമ്മോനാക് Second Class[3] Kusilvak (CA) 1964 762 767 7.67 19.9
ഹൂനാ First Class[3] Hoonah-Angoon (CA) 1946 760 860 6.01 15.6
ക്ലാവോക് First Class[3] പ്രിൻസ് ഒാഫ് വെയിത്സ്-ഹൈദർ (CA) 1929 755 854 0.77 2.0
ക്വെത്ലക് Second Class[3] ബെഥേൽ (CA) 1975 721 713 10.06 26.1
ഉനലക്ലീറ്റ് Second Class[3] നോം (CA) 1974 688 747 3.63 9.4
ഗാംബെൽ Second Class[3] നോം (CA) 1963 681 649 10.90 28.2
അലകാനുക് Second Class[3] Kusilvak (CA) 1969 677 652 29.53 76.5
പോയിൻറ് ഹോപ്പ് Second Class[3] North Slope 1966 674 757 4.82 12.5
സവൂൻഗ Second Class[3] Nome (CA) 1969 671 643 6.10 15.8
ക്വിൻഹാഗാക് Second Class[3] Bethel (CA) 1975 669 555 4.37 11.3
നൂർവിക് Second Class[3] Northwest Arctic 1964 668 634 0.94 2.4
ടൊക്സൂക് ബേ Bethel (CA) 1972 590 532 32.64 84.5
ഫോർട്ട് യൂക്കോൺ Second Class[3] Yukon-Koyukuk (CA) 1959 583 595 7.25 18.8
കോട്ട്ലിക് Second Class[3] Kusilvak (CA) 1970 577 591 3.78 9.8
പൈലറ്റ് സ്റ്റേഷൻ Second Class[3] Kusilvak (CA) 1969 568 550 1.69 4.4
ശിഷ്മാരെഫ് Second Class[3] നോം (CA) 1969 563 562 2.22 5.7
കാകി First Class[3] പീറ്റേർസ്ബർഗ്ഗ് (CA) 1952 557 710 8.96 23.2
സ്റ്റെബ്ബിൻസ് Second Class[3] നോം (CA) 1969 556 547 36.37 94.2
വെയ്ൻ റൈറ്റ് Second Class[3] North Slope 1962 556 546 17.94 46.5
ന്യൂ സ്റ്റയാഹോക്ക് Second Class[3] Dillingham (CA) 1972 510 471 32.48 84.1
സെന്റ് മേരിസ് First Class[3] കുസിൽവാക്ക് (CA) 1967 507 500 44.29 114.7
അനിയാക് Second Class[3] Bethel (CA) 1972 501 572 6.42 16.6
നുനാപിച്ചുക്ക് Second Class[3] Bethel (CA) 1969 496 466 7.46 19.3
സെൻറ് പോൾ Second Class[3] Aleutians West (CA) 1971 479 532 40.31 104.4
സ്കാമ്മൺ ബേ Second Class[3] Kusilvak (CA) 1967 474 465 0.62 1.6
കച്ചെമാക്ക് Second Class[3] Kenai Peninsula 1961 472 431 1.64 4.2
തോൺ ബേ Second Class[3] Prince of Wales-Hyder (CA) 1982 471 557 26.58 68.8
ഗലേന First Class[3] യൂക്കോൺ-കൊയൂകുക്ക് (CA) 1971 470 675 17.73 45.9
അങ്കൂൺ Second Class[3] Hoonah-Angoon (CA) 1963 459 572 24.41 63.2
ഗസ്താവസ് Second Class[3] Hoonah-Angoon (CA) 2004 442 429 32.81 85.0
മനോക്കൊട്ടാക് Second Class[3] Dillingham (CA) 1970 442 399 35.74 92.6
ഷെഫൊർനാക്ക് Second Class[3] Bethel (CA) 1974 418 394 5.72 14.8
ബക്ലാന്റ് Second Class[3] Northwest Arctic 1966 416 406 1.41 3.7
മാർഷൽ Second Class[3] Kusilvak (CA) 1970 414 349 4.58 11.9
സാക്സ്മാൻ Second Class[3] Ketchikan Gateway 1929 411 431 0.98 2.5
നപാസ്കിയാക് Second Class[3] Bethel (CA) 1971 405 390 3.63 9.4
ന്യൂയിക്സട്ട് Second Class[3] North Slope 1975 402 433 9.42 24.4
സെന്റ് മൈക്കിൾ Second Class[3] Nome (CA) 1969 401 368 20.02 51.9
ബ്രെവിഗ് മിഷൻ Second Class[3] Nome (CA) 1969 388 276 2.56 6.6
നിനാന Home Rule[10] Yukon-Koyukuk (CA) 1921 378 402 5.90 15.3
ഹൈഡാബർഗ് First Class[3] പ്രിൻസ് ഒാഫ് വെയിത്സ്-ഹൈദർ (CA) 1927 376 382 0.58 1.5
കിവാലിന Second Class[3] നോർത്ത് വെസ്റ്റ് ആർട്ടിക് 1969 374 377 1.50 3.9
കിയാന Second Class[3] Northwest Arctic 1964 361 388 0.19 0.49
നപാകിയാക് Second Class[3] Bethel (CA) 1970 354 353 4.41 11.4
അക്കിയാക് Second Class[3] Bethel (CA) 1970 346 309 2.10 5.4
മക് ഗ്രാത്ത് Second Class[3] Yukon-Koyukuk (CA) 1975 346 401 47.32 122.6
കോയുക് Second Class[3] നോം (CA) 1970 332 297 4.77 12.4
എലീം Second Class[3] നോം (CA) 1970 330 313 2.42 6.3
അഡാക് Second Class[3] Aleutians West (CA) 2001 326 316 33.98 88.0
Anaktuvuk Pass Second Class[3] North Slope 1959 324 282 4.83 12.5
റഷ്യൻ മിഷൻ Second Class[3] Kusilvak (CA) 1970 312 296 5.58 14.5
ഈക്ക് Second Class[3] Bethel (CA) 1970 296 280 0.91 2.4
ലോവർ കൽസ്കാഗ് Second Class[3] Bethel (CA) 1969 282 267 1.22 3.2
നൈറ്റ്മ്യൂട്ട് Second Class[3] Bethel (CA) 1974 280 208 96.89 250.9
ഹുസ്ലിയ Second Class[3] Yukon-Koyukuk (CA) 1969 275 293 16.43 42.6
ന്യൂളാട്ടോ Second Class[3] Yukon-Koyukuk (CA) 1963 264 336 41.56 107.6
ഷുങ്നാക്ക് Second Class[3] Northwest Arctic 1967 262 256 8.92 23.1
അംബ്ലർ Second Class[3] Northwest Arctic 1971 258 309 8.98 23.3
Seldovia First Class[3] Kenai Peninsula 1945 255 286 0.37 0.96
Shaktoolik Second Class[3] Nome (CA) 1969 251 230 1.04 2.7
Anderson Second Class[3] Denali 1962 246 367 43.74 113.3
Tanana First Class[3] Yukon-Koyukuk (CA) 1961 246 308 11.04 28.6
ഗുഡ്ന്യൂസ് ബേ Second Class[3] Bethel (CA) 1970 243 230 3.72 9.6
കാക്ടോവിക് Second Class[3] North Slope 1971 239 293 0.72 1.9
അറ്റ്കാസുക് Second Class[3] North Slope 1982 233 228 38.71 100.3
ടെല്ലർ Second Class[3] Nome (CA) 1963 229 268 1.89 4.9
വിറ്റിയർ Second Class[3] Valdez-Cordova (CA) 1969 220 182 12.27 31.8
അലെക്നാഗിക് Second Class[3] Dillingham (CA) 1973 219 221 24.53 63.5
Old Harbor Second Class[3] Kodiak Island 1966 218 237 20.53 53.2
Upper Kalskag Second Class[3] Bethel (CA) 1975 210 230 3.69 9.6
Grayling Second Class[3] Yukon-Koyukuk (CA) 1969 194 194 10.96 28.4
Port Lions Second Class[3] Kodiak Island 1966 194 256 6.38 16.5
Mekoryuk Second Class[3] Bethel (CA) 1969 191 210 6.37 16.5
കൽട്ടാഗ് Second Class[3] Yukon-Koyukuk (CA) 1969 190 230 21.59 55.9
ന്യൂഹാലെൻ Second Class[3] Lake and Peninsula 1971 190 160 5.90 15.3
വൈറ്റ് മൊണ്ടൻ Second Class[3] Nome (CA) 1969 190 203 1.80 4.7
നുനാം ഇക്വ Second Class[3] Kusilvak (CA) 1974 187 164 12.13 31.4
ഹോളി ക്രോസ് Second Class[3] Yukon-Koyukuk (CA) 1968 178 227 30.19 78.2
കോഫ്മാൻ കോവ് Second Class[3] Prince of Wales-Hyder (CA) 1989 176 199 11.93 30.9
റൂബി Second Class[3] Yukon-Koyukuk (CA) 1973 166 188 7.63 19.8
Nondalton Second Class[3] Lake and Peninsula 1971 164 221 8.21 21.3
Ouzinkie Second Class[3] Kodiak Island 1967 161 225 5.46 14.1
Golovin Second Class[3] Nome (CA) 1971 156 144 3.72 9.6
കോബക് Second Class[3] Northwest Arctic 1973 151 109 16.22 42.0
Wales Second Class[3] Nome (CA) 1964 145 152 2.52 6.5
Tenakee Springs Second Class[3] Hoonah-Angoon (CA) 1971 131 104 14.19 36.8
Deering Second Class[3] Northwest Arctic 1970 122 136 5.05 13.1
Chuathbaluk Second Class[3] Bethel (CA) 1975 118 119 3.47 9.0
ഡയമിഡ് Second Class[3] Nome (CA) 1970 115 146 2.84 7.4
എക്വോക് Second Class[3] Dillingham (CA) 1974 115 130 16.27 42.1
Egegik Second Class[3] Lake and Peninsula 1995 109 116 33.03 85.5
Cold Bay Second Class[3] Aleutians East 1981 108 88 53.21 137.8
അല്ലകാകെറ്റ് Second Class[3] Yukon-Koyukuk (CA) 1975 105 97 3.01 7.8
Port Heiden Second Class[3] Lake and Peninsula 1972 102 119 50.63 131.1
St. George Second Class[3] Aleutians West (CA) 1983 102 152 34.75 90.0
കൊയുകുക്ക് Second Class[3] Yukon-Koyukuk (CA) 1973 96 101 5.60 14.5
നിക്കോളായി Second Class[3] Yukon-Koyukuk (CA) 1970 94 100 4.60 11.9
ചിഗ്നിക് Second Class[3] Lake and Peninsula 1983 91 79 11.39 29.5
Pelican First Class[3] Hoonah-Angoon (CA) 1943 88 163 0.60 1.6
ലാർസെൻ ബേ Second Class[3] Kodiak Island 1974 87 115 5.39 14.0
ഈഗിൾ Second Class[3] Southeast Fairbanks (CA) 1901 86 129 1.00 2.6
ആൻവിക് Second Class[3] Yukon-Koyukuk (CA) 1969 85 104 9.68 25.1
ഷഗെലക് Second Class[3] Yukon-Koyukuk (CA) 1970 83 129 11.09 28.7
ഹൂഗെസ് Second Class[3] Yukon-Koyukuk (CA) 1973 77 78 3.01 7.8
അഖിയോക്ക് Second Class[3] Kodiak Island 1974 71 80 7.77 20.1
പൈലറ്റ് പോയിൻറ് Second Class[3] Lake and Peninsula 1992 68 100 26.14 67.7
ക്ലാർക്ക്സ് പോയിൻറ് Second Class[3] Dillingham (CA) 1971 62 75 3.07 8.0
അറ്റ്ക Second Class[3] Aleutians West (CA) 1988 61 92 8.74 22.6
പ്ലാറ്റിനം Second Class[3] Bethel (CA) 1975 61 41 45.07 116.7
പോർട്ട് അലക്സാണ്ടർ Second Class[3] Petersburg (CA) 1974 52 81 3.47 9.0
എഡ്ന ബേ[b] Second Class Prince of Wales-Hyder (CA) 2014 49[15] 152.3
കസാൻ Second Class[3] Prince of Wales-Hyder (CA) 1976 49 39 6.00 15.5
ഫാൾസ് പാസ്സ് Second Class[3] അലേഷ്യൻ ഈസ്റ്റ് 1990 35 64 26.98 69.9
കുപ്രിയാനോഫ് Second Class[3] പീറ്റേർസ്ബർഗ്ഗ് (CA) 1975 27 23 3.69 9.6
ബെറ്റിൽസ് സെക്കൻറ് ക്ലാസ്[3] യൂക്കോൺ-കൊയൂകുക്ക് (CA) 1985 12 43 1.74 4.5
ആകെ[c] 4,96,565 4,57,229 12,182.77 31,553.2
Notes
  1. A conflict as to the date exists between sources: 1996 Alaska Municipal Officials Directory (p. 136) gives 1977, while "Directory of Borough and City Officials 1974" (p. 72) gives December 23, 1963. It is unclear whether Selawik may have dissolved and later reincorporated its city government.
  2. Edna Bay incorporated in October 2014 and thus not included in the sums for the 2010 or 2000 censuses.
  3. The totals reflect the 2010 Census numbers and thus include Petersburg, with a population of 2948 and a land area of 44.13 ചതുരശ്ര മൈൽ (114.3 കി.m2), which dissolved its city government in 2013 in favor of incorporating as a borough. [16]

വിഷയാനുബന്ധം

[തിരുത്തുക]
  1. "Alaska-Purchase". https://history.state.gov/milestones/1866-1898/alaska-purchase. Retrieved 05-October-2016. {{cite web}}: Check date values in: |access-date= (help); External link in |website= (help)
  2. "https://ballotpedia.org/Boroughs_in_Alaska". https://ballotpedia.org/Boroughs_in_Alaska. Retrieved 6-10-2016. {{cite web}}: Check date values in: |access-date= (help); External link in |title= and |website= (help)
  3. 3.000 3.001 3.002 3.003 3.004 3.005 3.006 3.007 3.008 3.009 3.010 3.011 3.012 3.013 3.014 3.015 3.016 3.017 3.018 3.019 3.020 3.021 3.022 3.023 3.024 3.025 3.026 3.027 3.028 3.029 3.030 3.031 3.032 3.033 3.034 3.035 3.036 3.037 3.038 3.039 3.040 3.041 3.042 3.043 3.044 3.045 3.046 3.047 3.048 3.049 3.050 3.051 3.052 3.053 3.054 3.055 3.056 3.057 3.058 3.059 3.060 3.061 3.062 3.063 3.064 3.065 3.066 3.067 3.068 3.069 3.070 3.071 3.072 3.073 3.074 3.075 3.076 3.077 3.078 3.079 3.080 3.081 3.082 3.083 3.084 3.085 3.086 3.087 3.088 3.089 3.090 3.091 3.092 3.093 3.094 3.095 3.096 3.097 3.098 3.099 3.100 3.101 3.102 3.103 3.104 3.105 3.106 3.107 3.108 3.109 3.110 3.111 3.112 3.113 3.114 3.115 3.116 3.117 3.118 3.119 3.120 3.121 3.122 3.123 3.124 3.125 3.126 3.127 3.128 3.129 3.130 3.131 3.132 3.133 3.134 3.135 3.136 "Alaska Taxable 2011: Municipal Taxation - Rates and Policies" (PDF). Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. January 2012. Retrieved January 23, 2013.
  4. "Municipal Certificates (of Incorporation)". Alaska Department of Commerce, Community and Economic Development. Archived from the original (FTP) on 2020-05-26. Retrieved July 16, 2008.
  5. 5.0 5.1 "Municipality of Anchorage". Alaska Department of Commerce, Community and Economic unitaco. Archived from the original (PDF) on 2020-05-26. Retrieved July 16, 2008.
  6. "Background on Boroughs in Alaska" (PDF). Local Boundary Commission, Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. November 2000. Retrieved July 16, 2008.
  7. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 45. January 1974.
  8. 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Places (2000)" (Zipped TXT). 2000 Census Gazetteer Files. United States Census Bureau. Retrieved January 23, 2013. {{cite web}}: External link in |work= (help)
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 "Home Rule - Cities". Alaska Department of Commerce, Community and Economic Development. Archived from the original (FTP) on 2020-05-26. Retrieved July 16, 2008.
  11. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 55.
  12. "City-Borough Juneau". Alaska Department of Commerce, Community and Economic Development. Archived from the original (PDF) on 2020-05-26. Retrieved July 16, 2008.
  13. "City-Borough Sitka". Alaska Department of Commerce, Community and Economic Development. Archived from the original (PDF) on 2020-05-26. Retrieved July 16, 2008.
  14. "Certificate of Incorporation of the City and Borough of Wrangell" (PDF). Alaska Department of Commerce, Community and Economic Development, Division of Community and Regional Affairs (DCRA). May 30, 2008. Archived from the original (PDF) on 2010-06-15. Retrieved 2016-09-26.
  15. Bell, Susan (September 10, 2014). "Edna Bay Incorporates as Alaska's Newest City" (PDF) (Press release). Juneau, Alaska: Commissioner's Office. Department of Commerce, Community, and Economic Development, Division of Community and Regional Affairs. Archived from the original (PDF) on 2017-01-23. Retrieved 2016-05-21.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-23. Retrieved 2016-09-26.

മറ്റ് ഉറവിടങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അലാസ്കയിലെ_പട്ടണങ്ങൾ&oldid=3896918" എന്ന താളിൽനിന്ന് ശേഖരിച്ചത്