ഗ്രെയിലിങ്ങ്, അലാസ്ക
ദൃശ്യരൂപം
Grayling Sixno' Xidakagg | |
---|---|
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | June 9, 1969[1] |
• Mayor | Shirley Clark[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 10.9 ച മൈ (28.3 ച.കി.മീ.) |
• ഭൂമി | 10.9 ച മൈ (28.3 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) |
ഉയരം | 69 അടി (21 മീ) |
(2007)[3] | |
• ആകെ | 174 |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Zip code | 99590 |
Area code | 907 |
FIPS code | 02-30060 |
ഗ്രെയിലിങ്ങ് (ഹോലികാച്ചുക് ഭാക്ഷയിൽ Sixno' Xidakagg) യൂക്കോൺ-കോയുകുക്ക് സെൻസസ് മേഖലയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2000 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 194 ആണ്.
ഭൂമിശാസ്ത്രം
ഗ്രെയിലിങ്ങ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 62°54′38″N 160°4′2″W / 62.91056°N 160.06722°W ആണ്.[4]
യണൈറ്റഡ് സ്റ്റേറ്റ്സ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ ആകെ വിസ്തൃതി 10.9 square miles (28 km2) ആണ്. ഇതിൽ10.9 square miles (28 km2) ഭാഗം കരയും ബാക്കി 0.09 ശതമാനം ഭാഗം വെള്ളവുമാണ്.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 37. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 68.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.