ന്യൂ സ്റ്റയാഹോക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
New Stuyahok
Cetuyaraq
പട്ടണം
A street level view of New Stuyahok, Alaska
A street level view of New Stuyahok, Alaska
Country United States
State Alaska
Census Area Dillingham
Incorporated November 20, 1972[1]
Government
 • Mayor Randal A. "Randy" Hastings[2]
 • State senator Lyman Hoffman (D)
 • State rep. Bryce Edgmon (D)
Area
 • Total 34.7 ച മൈ (89.9 കി.മീ.2)
 • Land 32.5 ച മൈ (84.1 കി.മീ.2)
 • Water 2.2 ച മൈ (5.8 കി.മീ.2)
Elevation 138 അടി (42 മീ)
Population (2010)
 • Total 510
 • Density 16/ച മൈ (6.1/കി.മീ.2)
Time zone UTC-9 (Alaska (AKST))
 • Summer (DST) UTC-8 (AKDT)
ZIP code 99636
Area code 907
FIPS code 02-53710

ഡില്ലിങ്ഘാം സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ് ന്യൂ സ്റ്റയാഹോക്ക് (Central Alaskan Yup'ik: Cetuyaraq). 2010 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 510 ആണ്[3]

ഭൂമിശാസ്ത്രം[തിരുത്തുക]

ന്യൂ സ്റ്റയാഹോക്ക് പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 59°27′7″N 157°18′44″W / 59.45194°N 157.31222°W / 59.45194; -157.31222[4] ആണ്. നുഷഗാക്ക് നദിയ്ക്കു സമാന്തരമായിട്ടാണ് പട്ടണത്തിന്റെ സ്ഥാനം.

യുണൈററഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 34.7 square miles (89.9 km2) ആണ്. ഇതിൽ 32.5 square miles (84.1 km2) കരഭാഗം മാത്രവും ബാക്കി 2.2 square miles (5.8 km2), അല്ലെങ്കിൽ 6.43 ശതമാനം ഭാഗം വെള്ളമുള്ള ഭാഗവുമാണ്[3]

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 57. January 1974. 
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 108. 
  3. 3.0 3.1 "Geographic Identifiers: 2010 Demographic Profile Data (G001): New Stuyahok city, Alaska". U.S. Census Bureau, American Factfinder. Retrieved October 9, 2015. 
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.