കാകി, അലാസ്ക
Jump to navigation
Jump to search
Kake | |
---|---|
City | |
Country | United States |
State | Alaska |
Census Area | Prince of Wales-Hyder |
Incorporated | November 3, 1951[1] |
Government | |
• Mayor | Christine Bitterman |
• State senator | Bert Stedman (R) |
• State rep. | Jonathan Kreiss-Tomkins (D) |
Area | |
• Total | 14.2 ച മൈ (36.7 കി.മീ.2) |
• ഭൂമി | 8.2 ച മൈ (21.1 കി.മീ.2) |
• ജലം | 6.0 ച മൈ (15.5 കി.മീ.2) |
ഉയരം | 56 അടി (17 മീ) |
Population (2010) | |
• Total | 557 |
• സാന്ദ്രത | 39/ച മൈ (15/കി.മീ.2) |
സമയ മേഖല | Alaska (AKST) (UTC-9) |
• വേനൽക്കാല സമയം (ഡി.എസ്.ടി) | AKDT (UTC-8) |
ZIP code | 99830 |
Area code | 907 |
FIPS code | 02-36770 |
GNIS feature ID | 1422926, 2419403 |
കാകി പട്ടണം അലാസ്ക സ്റ്റേറ്റിലെ പ്രിൻസ് ഓഫ് വെയിൽസ്-ഹൈദർ സെൻസസ് ഏരിയായിൽ ഉൾപ്പെടുന്ന ഒരു ചെറുപട്ടണം ആണ്. ഇത് ഒരു ഫസ്റ്റ് ക്ലാസ് പട്ടണമാകുന്നു. 2010 ലെ യുണൈററഡ് സ്റ്റേറ്റ്സ് സെൻസസ് അനുസിരിച്ചുള്ള ജനസംഖ്യ 557 ആണ്. യു.എസ്. സെൻസസിൽ പട്ടണത്തിന്റെ വിസ്താരം 14.2 സ്ക്വയർ മൈലായി ((37 km2) കണക്കാക്കിയിരിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ Tlingit ഇന്ത്യൻ വർഗ്ഗക്കാർ ഇവിടെ താമസമുറപ്പിച്ചു തുടങ്ങിയിരുന്നു.