തോഗിയാക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോഗിയാക്

Tuyuryaq
CountryUnited States
StateAlaska
Census AreaDillingham
IncorporatedJune 23, 1969[1]
ഭരണസമ്പ്രദായം
 • MayorTeodoro "Teoa" Pauk[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ226.3 ച മൈ (586.0 ച.കി.മീ.)
 • ഭൂമി44.4 ച മൈ (115.0 ച.കി.മീ.)
 • ജലം181.8 ച മൈ (470.9 ച.കി.മീ.)
ഉയരം
3 അടി (1 മീ)
ജനസംഖ്യ
 (2010)
 • ആകെ817
 • ജനസാന്ദ്രത18/ച മൈ (7.1/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99678
Area code907
FIPS code02-77690

തോഗിയാക്, ദില്ലിങ്ഘാം സെന്സസ് ഏരിയായിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു രണ്ടാം തരം പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 817 ആയി കണക്കാക്കിയിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

തോഗിയാക് ഉൾക്കടലിലാണ് പട്ടണം സ്ഥിതി ചെയ്യുന്ന പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 59°3′33″N 160°22′59″W (59.059134, -160.383186) ആണ്. പട്ടണം ദില്ലിങ്ഘാമിന് 67 മൈൽ (108 കി.മീ.) പടിഞ്ഞാറായിട്ടാണ്. തോഗിയാക് ദേശീയ വന്യമൃഗസംരക്ഷണകേന്ദ്രത്തിനുള്ളിലായാണ് പട്ടണം. വാൽറസ് ഐലന്റ് ഗെയിം സാങ്ച്വറിയിലേയ്ക്കുള്ള പ്രവേശനമാർഗ്ഗം ഇതുവഴിയാണ്. വേനൽക്കാലത്തെ ശരാശരി താപനില 37 മുതൽ 66°F (3 മുതൽ 19 °C) വരെയാണ്. ശൈത്യകാലത്തെ താപനില −45 മുതൽ 30 °F (−43 മുതൽ −1 °C) വരെയാണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ ആകെ വിസ്തൃതി 226.3 സ്ക്വയർ മൈലാണ് (586.0 km2).

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 151.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 155.
"https://ml.wikipedia.org/w/index.php?title=തോഗിയാക്,_അലാസ്ക&oldid=3057650" എന്ന താളിൽനിന്ന് ശേഖരിച്ചത്