ലാർസെൻ ബേ, അലാസ്ക
ലാർസെൻ ബേ
Uyaqsaq | |
---|---|
Coordinates: 57°32′12″N 153°59′29″W / 57.53667°N 153.99139°W | |
Country | United States |
State | Alaska |
Borough | Kodiak Island |
Incorporated | 1974[1] |
സർക്കാർ | |
• Mayor | David Harmes[2] |
• State senator | Gary Stevens (R) |
• State rep. | Louise Stutes (R) |
വിസ്തീർണ്ണം | |
• ആകെ | 7.60 ച മൈ (19.68 ച.കി.മീ.) |
• ഭൂമി | 5.39 ച മൈ (13.96 ച.കി.മീ.) |
• ജലം | 2.21 ച മൈ (5.72 ച.കി.മീ.) |
ഉയരം | 3 അടി (1 മീ) |
ജനസംഖ്യ (2010) | |
• ആകെ | 87 |
• ഏകദേശം (2016)[4] | 87 |
• ജനസാന്ദ്രത | 11/ച മൈ (4.4/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99624 |
Area code | 907 |
FIPS code | 02-43040 |
ലാർസെൻ ബേ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ കൊഡിയാക് ഐലൻറ് ബറോയിലുൾപ്പെട്ട ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ മൊത്തം ജനസംഖ്യ 87 ആയിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ലാർസെൻ ബേ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 57°32′12″N 153°59′29″W / 57.53667°N 153.99139°W (57.536651, -153.991440) ആണ്.[5] യു.എസ്. സെൻസസ് അനുസരിച്ച് പട്ടണത്തിൻറെ കരഭാഗവും ജലഭാഗവും ഒന്നാകെയുള്ള വിസ്തൃതി 7.6 ചതുരശ്ര മൈലാണ് (20 ചതുരശ്ര കിലോമീറ്റർ). അതിൽ 5.4 ചതുരശ്ര മൈൽ (14 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരയും ബാക്കി 2.2 ചതുരശ്ര മൈൽ (5.7 ചതുരശ്ര കിലോമീറ്റർ) അതായത് 28.7 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.
ജനസംഖ്യാപരമായ കണക്കുകൾ
[തിരുത്തുക]2000 ൽ നടന്ന യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിലെ താമസക്കാർ 87 പേരുണ്ട്. 40 വീടുകളിലായി 26 കുടുംബങ്ങൾ താമസിക്കുന്നു. ജനസാന്ദ്രത സ്ക്വയർ മൈലിന് 21.1 ആളുകളാണ്. ആളുകളെ വർഗ്ഗമനുസരിച്ചുള്ള തരംതിരിവിൽ 20.87 ശതമാനം വെള്ളക്കാരും 78.26 നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരും 0.87 ശതമാനം രണ്ടോ അതിൽ കൂടുതലോ വർഗ്ഗങ്ങളിൽ പെട്ടവരുമാണ്.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 91.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 97.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.