Jump to content

ഡിയറിംഗ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Deering

Ipnatchiaq
Houses along the Chukchi Sea in Deering
Houses along the Chukchi Sea in Deering
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
IncorporatedOctober 28, 1970[1]
ഭരണസമ്പ്രദായം
 • MayorRonald Moto, Sr.[2]
 • State senatorDonald Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ5.3 ച മൈ (13.6 ച.കി.മീ.)
 • ഭൂമി5.1 ച മൈ (13.3 ച.കി.മീ.)
 • ജലം0.1 ച മൈ (0.3 ച.കി.മീ.)
ഉയരം
7 അടി (2 മീ)
ജനസംഖ്യ
 (2010)[3]
 • ആകെ122
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99736
Area code907
FIPS code02-18510

ഡിയറിംഗ് (Ipnatchiaq in Iñupiaq) നോർത്ത് വെസ്റ്റ് ആർട്ടിക് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്.

കോട്സിബ്യൂവിന് 92 കിലോമീറ്റർ (57 മൈൽ) തെക്കുപടിഞ്ഞാറായി ഇൻമാച്ചുക് നദി കോട്സിബ്യൂ സൌണ്ടിലേയ്ക്കു പതിക്കുന്നതിനടുത്തുള്ള സിവാർഡ് ഉപദ്വീപിലെ മണൽത്തിട്ടയിലാണ് ഡിയറിംഗ്  പട്ടണം നിലകൊള്ളുന്നത്.

2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 122 ആണ്. 2003 നു ശേഷം ഈ പട്ടണത്തിൽ ഒരു കമ്മ്യൂണിറ്റി ഹാൾ, യു.എസ്. പബ്ലിക് ഹെൽത്ത് സർവ്വീസ് നടത്തുന്ന ഒരു ക്ലിനിക്, ഒരു കമ്പിത്തപാൽ ഓഫീസ്, പള്ളി, രണ്ടു കടകൾ, ഒരു യു.എസ് നാഷണൽ ഗാർഡ് ആയുധ സംഭരണശാല എന്നിവ നിലവിൽ വന്നിട്ടുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഡിയറിംഗ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 66°4′33″N 162°43′6″W / 66.07583°N 162.71833°W / 66.07583; -162.71833 (66.075713, -162.718229) [4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃിത 5.3 square miles (14 km2) ആണ്. ഇതിൽ, 5.1 square miles (13 km2) കരഭാഗം മാത്രവും ബാക്കി 0.1 square miles (0.26 km2) ഭാഗം (2.28%) വെള്ളവുമാണ്.

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 28. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 50.
  3. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഡിയറിംഗ്,_അലാസ്ക&oldid=2417132" എന്ന താളിൽനിന്ന് ശേഖരിച്ചത്