ന്യൂളാട്ടോ, അലാസ്ക
ദൃശ്യരൂപം
Nulato Noolaaghe Doh | |
---|---|
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | April 22, 1963[1] |
• Mayor | Maurice McGinty[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
• ആകെ | 44.8 ച മൈ (116.0 ച.കി.മീ.) |
• ഭൂമി | 42.7 ച മൈ (110.7 ച.കി.മീ.) |
• ജലം | 2.0 ച മൈ (5.3 ച.കി.മീ.) |
ഉയരം | 115 അടി (35 മീ) |
(2007)[3] | |
• ആകെ | 302 |
• ജനസാന്ദ്രത | 7.9/ച മൈ (3.0/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP codes | 99765 |
Area code | 907 |
FIPS code | 02-56350 |
ന്യൂളാട്ടോ പട്ടണം യൂക്കോൺ-കോയുകുക്ക് സെന്‌സസ് മേഖലയിലുള്പ്പെട്ട അലാസ്ക സംസ്ഥാനത്തെ പട്ടണമാണ്. 2000 ലെ സെന്‌സസ് പ്രകാരം ജനസംഖ്യ 336 ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ന്യൂളാട്ടോയുടെ അക്ഷാംശ രേഖാംശങ്ങള് 64°43′48″N 158°6′51″W / 64.73000°N 158.11417°W [4] ആണ്.
ന്യൂളാട്ടോ, യൂക്കോണ് നദിയുടെ പടിഞ്ഞാറേ കരയിൽ, ഗലേനായ്ക്ക് 53 km (33 mi) പടിഞ്ഞാറായി ന്യൂളാട്ടോ കുന്നുകളില് സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 61. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 117.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.