Jump to content

ചുവാത്ത് ബലൂക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chuathbaluk

Curarpalek
സെന്റ് സെർജിയസ് ചാപ്പൽ
Chuathbaluk is located in Alaska
Chuathbaluk
Chuathbaluk
Location in Alaska
Coordinates: 61°34′32″N 159°14′50″W / 61.57556°N 159.24722°W / 61.57556; -159.24722
CountryUnited States
StateAlaska
Census areaBethel
Incorporated1975[1]
ഭരണസമ്പ്രദായം
 • MayorAgrafenia Pletnikoff
 • State senatorLyman Hoffman (D)
 • State rep.Tiffany Zulkosky (R)
വിസ്തീർണ്ണം
 • ആകെ6.22 ച മൈ (16.12 ച.കി.മീ.)
 • ഭൂമി4.47 ച മൈ (11.58 ച.കി.മീ.)
 • ജലം1.75 ച മൈ (4.54 ച.കി.മീ.)
ഉയരം
154 അടി (47 മീ)
ജനസംഖ്യ
 (2010)
 • ആകെ118
 • കണക്ക് 
(2019)[3]
126
 • ജനസാന്ദ്രത28.19/ച മൈ (10.88/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-14330
GNIS feature ID1400376

ചുവാത്ത് ബലൂക്ക് എന്ന പട്ടണം ബെഥേൽ സെൻസസ് മേഖലയിലുള്ള, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 118[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റസ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 5.2 ചതുരശ്ര മൈലാണ് (13.4 ചതുരശ്ര കിലോമീറ്റർ). അതിൽ 3.5 ചതുരശ്ര മൈൽ (9.0 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭാഗം മാത്രവും ബാക്കി 1.7 ചതുരശ്ര മൈൽ (4.5 ചതുരശ്ര കിലോമീറ്റർ) (33.19 ശതമാനം) ഭാഗം ജലവുമാണ്[5]


അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 39.
  2. "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Geographic Identifiers: 2010 Demographic Profile Data (G001): Chuathbaluk city, Alaska". U.S. Census Bureau, American Factfinder. Retrieved September 18, 2013.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 20102 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.