Jump to content

നപാസ്കിയാക്, അലാസ്ക

Coordinates: 60°42′25″N 161°45′39″W / 60.70694°N 161.76083°W / 60.70694; -161.76083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നപാസ്കിയാക്ക്

Napaskiaq
Skyline of നപാസ്കിയാക്ക്
നപാസ്കിയാക്ക് is located in Alaska
നപാസ്കിയാക്ക്
നപാസ്കിയാക്ക്
Location in Alaska
Coordinates: 60°42′25″N 161°45′39″W / 60.70694°N 161.76083°W / 60.70694; -161.76083
CountryUnited States
StateAlaska
Census AreaBethel
IncorporatedOctober 27, 1971[1]
ഭരണസമ്പ്രദായം
 • MayorTimothy Jacob[2]
 • State senatorLyman Hoffman (D)
 • State rep.Tiffany Zulkosky (R)
വിസ്തീർണ്ണം
 • ആകെ3.17 ച മൈ (8.22 ച.കി.മീ.)
 • ഭൂമി2.90 ച മൈ (7.52 ച.കി.മീ.)
 • ജലം0.27 ച മൈ (0.70 ച.കി.മീ.)
ഉയരം
3 അടി (1 മീ)
ജനസംഖ്യ
 (2010)
 • ആകെ405
 • കണക്ക് 
(2018)[4]
412
 • ജനസാന്ദ്രത141.97/ച മൈ (54.81/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Zip code
99559
Area code907
FIPS code02-52720
GNIS feature ID1406834

നപാസ്കിയാക്ക് (Napaskiaq in Central Alaskan Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ൽ 390 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസനുസരിച്ച് 405 ആയി ഉയർന്നിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

നപാസ്കിയാകിന്റെ അക്ഷാംശ രേഖാംശങ്ങൾ 60°42′25″N 161°45′39″W / 60.706929°N 161.760961°W / 60.706929; -161.760961 ആണ്.[5] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ കരഭാഗവും ജലഭാഗവും ചേർന്നുള്ള ആകെ വിസ്തൃതി 3.8 ചതുരശ്ര മൈലാണ് (9.8 ചതുരശ്ര കിലോമീറ്റർ). അതിൽ 3.5 ചതുരശ്ര മൈൽ (9.1 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 ചതുരശ്ര കിലോമീറ്റർ) അതായത് 9.14 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.

ജനസംഖ്യാശാസ്‌ത്രം

[തിരുത്തുക]

സംയോജിപ്പിക്കപ്പെടാത്ത "നാപ്പാസ്കിയാഗമുട്ട്" ഇൻ‌യൂട്ട് ഗ്രാമമായാണ് നപാസ്കിയാക്ക് ആദ്യമായി 1880 ലെ യു‌.എസ്. സെൻസസിൽ പ്രത്യക്ഷപ്പെട്ടത്.[6] ഗ്രാമത്തിലെ ആകെയുള്ള196 അധിവാസികളും ഇൻയൂട്ട് വംശജരായിരുന്നു.[7]


അവലംബം

[തിരുത്തുക]
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 55. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 106.
  3. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  6. "Geological Survey Professional Paper". 1949.
  7. http://www2.census.gov/prod2/decennial/documents/1880a_v1-17.pdf
"https://ml.wikipedia.org/w/index.php?title=നപാസ്കിയാക്,_അലാസ്ക&oldid=3313419" എന്ന താളിൽനിന്ന് ശേഖരിച്ചത്