ഉള്ളടക്കത്തിലേക്ക് പോവുക

സവൂൻഗ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സവൂൻഗ
സവൂൻഗ, അലാസ്ക
സവൂൻഗ, അലാസ്ക
CountryUnited States
Stateഅലാസ്ക
Census Areaനോം
Incorporatedഒക്ടോബർ 6, 1969[1]
സർക്കാർ
  മേയർമൈറോൺ കിംഗീക്കുക്ക്[2]
  State senatorDonald Olson (D)
  State rep.Neal Foster (D)
വിസ്തീർണ്ണം
  ആകെ
6.1  മൈ (15.8 ച.കി.മീ.)
  ഭൂമി6.1  മൈ (15.8 ച.കി.മീ.)
  ജലം0.0  മൈ (0.0 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 (2010)
  ആകെ
671
  ജനസാന്ദ്രത110/ച മൈ (42/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
ZIP code
99769
Area code907
FIPS code02-67460


അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ നോം സെൻസസ് മേഖലയിലുള്ള ഒരു പട്ടണമാണ് സവൂൻഗ. ഇത് ബെറിംഗ് കടലിൽ സെൻറ് ലോറൻസ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.സവൂൻഗ 1969 ലാണ് ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ടത്. 1971-ൽ, ദ്വീപിലെ ഒരേയൊരു നഗരമായ ഗാംബെല്ലിനൊപ്പം ഇത് സെന്റ് ലോറൻസ് ദ്വീപിന്റ കീഴിലായി. പട്ടണത്തിന്റെ പ്രാദേശിക സമ്പദ്ഘടന വാൽറസ്, സീലുകൾ, തിമിംഗിലങ്ങൾ എന്നിവയുടെ വേട്ടയെ ആശ്രയിച്ചാണിരിക്കുന്നത്. പട്ടണം"ലോകത്തിന്റെ വാൽറസ് തലസ്ഥാനം" എന്നാണറിയപ്പെടുന്നതു തന്നെ. 1963 വരെ നായ്ക്കൾ വലിക്കുന്ന ഹിമശകടമുപയോഗിച്ചുള്ള (dogsled) ഒരു താപാൽ സർവ്വീസ് ഇവിടെ പ്രവർത്തിച്ചിരുന്നു.

2010 ൽ 671 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2020 ലെ സെൻസസ് പ്രകാരം, സാവോംഗയിലെ 835 ആയി വർദ്ധിച്ചു.

കാലാവസ്ഥ

[തിരുത്തുക]

ഒരു ധ്രുവ കാലാവസ്ഥ (കോപ്പൻ ET) അനുഭവപ്പെടാറുള്ള സവൂംഗയിൽ ഒക്ടോബർ തുടക്കം മുതൽ മെയ് അവസാനം വരെ നീണ്ടുനിൽക്കുന്ന ഹ്രസ്വവും തണുത്തതുമായ വേനൽക്കാലവും നീണ്ടതും തണുത്തുറഞ്ഞതുമായ ശൈത്യകാലവുമുണ്ട്. ഇവിടുത്തെ ശരാശരി വാർഷിക മഞ്ഞുവീഴ്ച 68.6 ഇഞ്ച് അഥവാ 1.74 മീറ്ററാണ്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന മഞ്ഞിന്റെ ആഴം 21 ഇഞ്ച് അഥവാ 0.53 മീറ്ററാണ്.

Cape Northeast, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 48
(9)
43
(6)
48
(9)
44
(7)
53
(12)
63
(17)
68
(20)
66
(19)
57
(14)
50
(10)
42
(6)
45
(7)
68
(20)
ശരാശരി കൂടിയ °F (°C) 15.0
(−9.4)
8.5
(−13.1)
15.1
(−9.4)
23.0
(−5)
35.2
(1.8)
44.6
(7)
51.8
(11)
50.5
(10.3)
44.4
(6.9)
34.3
(1.3)
27.2
(−2.7)
12.6
(−10.8)
30.18
(−1.01)
പ്രതിദിന മാധ്യം °F (°C) 9.6
(−12.4)
2.7
(−16.3)
8.4
(−13.1)
16.6
(−8.6)
31.9
(−0.1)
39.8
(4.3)
46.9
(8.3)
46.9
(8.3)
41.3
(5.2)
31.5
(−0.3)
23.8
(−4.6)
8.3
(−13.2)
25.64
(−3.54)
ശരാശരി താഴ്ന്ന °F (°C) 4.1
(−15.5)
−3.2
(−19.6)
1.7
(−16.8)
10.1
(−12.2)
26.5
(−3.1)
34.9
(1.6)
42.1
(5.6)
43.4
(6.3)
38.1
(3.4)
28.6
(−1.9)
20.3
(−6.5)
3.9
(−15.6)
20.88
(−6.19)
താഴ്ന്ന റെക്കോർഡ് °F (°C) −27
(−33)
−36
(−38)
−32
(−36)
−16
(−27)
−4
(−20)
25
(−4)
32
(0)
32
(0)
24
(−4)
3
(−16)
−9
(−23)
−26
(−32)
−36
(−38)
മഴ/മഞ്ഞ് inches (mm) 1.03
(26.2)
0.85
(21.6)
1.08
(27.4)
0.83
(21.1)
0.61
(15.5)
0.57
(14.5)
1.19
(30.2)
3.14
(79.8)
2.94
(74.7)
2.90
(73.7)
1.57
(39.9)
0.60
(15.2)
17.31
(439.8)
മഞ്ഞുവീഴ്ച inches (cm) 9.0
(22.9)
8.4
(21.3)
9.9
(25.1)
7.9
(20.1)
3.2
(8.1)
0.3
(0.8)
0.0
(0)
0.0
(0)
0.7
(1.8)
9.4
(23.9)
12.3
(31.2)
7.5
(19.1)
68.6
(174.2)
ഉറവിടം: WRCC [3]

ഭൂമിശാസ്ത്രം

[തിരുത്തുക]

ബെറിംഗ് കടലിലെ സെന്റ് ലോറന്സ് ദ്വീപിൻറെ വടക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന സവൂൻഗയുടെ അക്ഷാംശ രേഖാംശങ്ങൾ 63°41′48″N 170°27′39″W (63.696732, -170.460907) ആണ്. ഇവിടെ നിന്നും 63 കിലോമീറ്റർ (39 മൈൽ) തെക്കുകിഴക്കായിട്ടാണ് ഗാംബെൽ പട്ടണം സ്ഥിതിചെയ്യുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.1 ചതുരശ്ര മൈൽ (16 ചതുരശ്ര കിലോമീറ്റർ) ആണ്, ഇതു മുഴുവനും കരപ്രദേശമാണ്. സെന്റ് ലോറൻസ് ദ്വീപിലെ ഭൂരിഭാഗം ആളുകളും സൈബീരിയൻ യുപിക് ഭാഷ സംസാരിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 71. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 139.
  3. Cape Northeast, Alaska - Period of Record : 7/1/1953 to 8/19/1969 Archived മേയ് 9, 2017 at the Wayback Machine. Retrieved November 10, 2019.
"https://ml.wikipedia.org/w/index.php?title=സവൂൻഗ,_അലാസ്ക&oldid=4644618" എന്ന താളിൽനിന്ന് ശേഖരിച്ചത്