സെൽഡോവിയ, അലാസ്ക

Coordinates: 59°26′20″N 151°42′45″W / 59.43889°N 151.71250°W / 59.43889; -151.71250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൽഡോവിയ
Seldovia, Alaska
Seldovia, Alaska
Motto(s): 
"Alaska's Best Kept Secret"
സെൽഡോവിയ is located in Alaska
സെൽഡോവിയ
സെൽഡോവിയ
Location in Alaska
Coordinates: 59°26′20″N 151°42′45″W / 59.43889°N 151.71250°W / 59.43889; -151.71250
CountryUnited States
StateAlaska
BoroughKenai Peninsula
IncorporatedMay 7, 1945[1]
ഭരണസമ്പ്രദായം
 • MayorDean Lent[2]
 • State senatorGary Stevens (R)
 • State rep.Louise Stutes (R)
വിസ്തീർണ്ണം
 • ആകെ0.56 ച മൈ (1.45 ച.കി.മീ.)
 • ഭൂമി0.37 ച മൈ (0.95 ച.കി.മീ.)
 • ജലം0.20 ച മൈ (0.51 ച.കി.മീ.)
ഉയരം
52 അടി (16 മീ)
ജനസംഖ്യ
 (2010)
 • ആകെ254
 • കണക്ക് 
(2016)[4]
276
 • ജനസാന്ദ്രത491.98/ച മൈ (190.02/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99663
Area code907
FIPS code02-68340
GNIS feature ID1413937
വെബ്സൈറ്റ്Seldovia. Alaska

സെൽഡോവിയ (Alutiiq: Angagkitaqnuuq) കെനായി പെനിൻസുല ബറോയിലുള്ള, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ2010 ലെ സെൻസസ് പ്രകാരം 255 ആയിരുന്നു. കെച്ച്മാക്ക് ഉൾക്കടലിന് സമാന്തരമായി, ഹോമർ പട്ടണത്തിന് തെക്കുപടിഞ്ഞാറായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം. പട്ടണത്തിലെ മറ്റു സമൂഹങ്ങളുമായി ബന്ധപ്പെടുന്നതിന് ഈ പട്ടണത്തിലേയ്ക്ക് റോഡ് സൌകര്യം ഇല്ല. അതിനാൽ സെൽഡോവിയയിലേയ്ക്ക് ആളുകൾ വിമാനത്തിലോ ബോട്ടുകളിലോ യാത്ര ചെയ്ത് എത്തുന്നു. പട്ടണത്തിലെ ജനങ്ങളിലെ നാലിലൊന്ന് ആളുകൾ അലാസ്ക നേറ്റീവ്സ് ആണ്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 137.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 143.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സെൽഡോവിയ,_അലാസ്ക&oldid=2824917" എന്ന താളിൽനിന്ന് ശേഖരിച്ചത്