ക്രെയിഗ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Craig
Oblique aerial view of Craig from the south
Oblique aerial view of Craig from the south
CountryUnited States of America
StateAlaska
BoroughUnorganized [1][2]
Census area B[›]Prince of Wales-Hyder B[›]
TownshipT74S R81E Copper River Meridian
Settled1907[3]
Incorporated C[›]March 1, 1922[4] (2nd-class city)[5]
Incorporated D[›]1973 (1st-class city)[5]
Government
 • MayorDennis Watson[6]
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ9.4 ച മൈ (24.3 കി.മീ.2)
 • ഭൂമി6.7 ച മൈ (17.3 കി.മീ.2)
 • ജലം2.7 ച മൈ (7 കി.മീ.2)
ഉയരം23 അടി (7 മീ)
ജനസംഖ്യ
 • ആകെ1,201
 • ജനസാന്ദ്രത130/ച മൈ (49/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99921 [9]
Area code907
FIPS code02-17740[8]
GNIS feature ID1421260[7]
2419374[10]
വെബ്സൈറ്റ്www.CraigAK.com

ക്രെയിഗ് (Tlingit: Sháan Séet) പ്രിൻസ് വെയിൽസ്-ഹൈദർ സെൻസസ് മേഖലിയിലുള്ള യു.എസ്. സംസ്ഥാനമായി അലാസ്കയിലെ ഒരു ഫസ്റ്റ് ക്ലാസ് [11] പട്ടണമാണ. ഇതൊരു അസംഘടിത ബറോയാണ്.A[›] ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,201 ആണ്[8].

ഭൂമിശാസ്ത്രം[തിരുത്തുക]

പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിലെ ഏറ്റവും വലിയ പട്ടണമാണ് ക്രെയിഗ്. അതുപോലെ തന്നെ യു.എസിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപും[3] കൂടിയാണ് ക്രെയിഗ്. കെച്ചികാൻ പട്ടണത്തിന് വായു ദൂരം ഏകദേശം 56 മൈൽ (90 കി.മീ) വടക്കു പടിഞ്ഞാറും ജുന്യൂ പട്ടണത്തിന് [12]220 മൈൽ (350 കി.മീ) തെക്കുമായിട്ടാണ് ക്രെയിഗ് സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ[തിരുത്തുക]

ഒാഷ്യാനിക് കാലാവസ്ഥയാണിവിടെയുള്ളത് (Köppen Cfb).

Craig പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 60
(16)
59
(15)
63
(17)
74
(23)
77
(25)
90
(32)
79
(26)
84
(29)
75
(24)
73
(23)
59
(15)
55
(13)
90
(32)
ശരാശരി കൂടിയ °F (°C) 39.4
(4.1)
41.4
(5.2)
43.1
(6.2)
49.3
(9.6)
55
(13)
60.1
(15.6)
62.5
(16.9)
63.5
(17.5)
59.2
(15.1)
51.8
(11)
44.6
(7)
41.7
(5.4)
51
(11)
ശരാശരി താഴ്ന്ന °F (°C) 29.6
(−1.3)
31.4
(−0.3)
31.9
(−0.1)
36.2
(2.3)
41.6
(5.3)
47.5
(8.6)
51.2
(10.7)
51.4
(10.8)
48.3
(9.1)
42
(6)
35.7
(2.1)
33
(1)
40
(4)
താഴ്ന്ന റെക്കോർഡ് °F (°C) 2
(−17)
13
(−11)
4
(−16)
23
(−5)
25
(−4)
30
(−1)
41
(5)
33
(1)
32
(0)
26
(−3)
11
(−12)
2
(−17)
2
(−17)
മഴ/മഞ്ഞ് inches (mm) 8.24
(209.3)
8.4
(213)
8.07
(205)
7.41
(188.2)
5.38
(136.7)
3.05
(77.5)
4.13
(104.9)
6.02
(152.9)
10.17
(258.3)
13.06
(331.7)
12.29
(312.2)
10.8
(274)
97.04
(2,464.8)
മഞ്ഞുവീഴ്ച inches (cm) 5.1
(13)
6.3
(16)
5.8
(14.7)
0.4
(1)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
1.9
(4.8)
3
(8)
22.5
(57.2)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 20 17 21 19 18 15 18 18 20 23 22 22 233
ഉറവിടം: [13]
 1. "Alaska Statutes - Title 29 Chapter 03. The Unorganized Borough". Alaska Department of Commerce, Community and Economic Development.
 2. "Legislative Directive for Unorganized Borough Review". Alaska Department of Commerce, Community and Economic Development.
 3. 3.0 3.1 "Community Profiles For North Pacific Fisheries - Alaska/South East Alaska/Craig" (PDF). Alaska Fisheries Science Center, National Marine Fisheries Service, National Oceanic and Atmospheric Administration, United States Department of Commerce.
 4. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 44.
 5. 5.0 5.1 5.2 "Official site". City of Craig, Alaska.
 6. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 49.
 7. 7.0 7.1 7.2 "USGS detail on Craig (populated place, GNIS ID: 1421260)". Geographic Names Information System. United States Board on Geographic Names, United States Geological Survey, United States Department of the Interior. ശേഖരിച്ചത് February 18, 2007.
 8. 8.0 8.1 8.2 "Craig city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. ശേഖരിച്ചത് January 17, 2013.
 9. "Zip Code Lookup - Find a list of cities that are in a ZIP Code". United States Postal Service.
 10. "City of Craig (GNIS ID: 2419374)". Geographic Names Information System. United States Geological Survey.
 11. "Alaska Statutes Title 29 Chapter 04. Classification of Municipalities". Alaska Department of Commerce, Community and Economic Development.
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NOAA-AFSC-C2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 13. "CRAIG, AK (502227)". Western Regional Climate Center. ശേഖരിച്ചത് November 19, 2015.
"https://ml.wikipedia.org/w/index.php?title=ക്രെയിഗ്,_അലാസ്ക&oldid=2418234" എന്ന താളിൽനിന്ന് ശേഖരിച്ചത്