അലെക്നാഗിക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലെക്നാഗിക്

Alaqnaqiq
Aleknagik lake, with the village of Aleknagik apparent in the lower left of the picture
Aleknagik lake, with the village of Aleknagik apparent in the lower left of the picture
Aleknagik is located in Alaska
Aleknagik
Aleknagik
Location in Alaska
Coordinates: 59°16′42″N 158°37′23″W / 59.27833°N 158.62306°W / 59.27833; -158.62306
CountryUnited States
StateAlaska
Census AreaDillingham
IncorporatedMarch 26, 1973[1]
ഭരണസമ്പ്രദായം
 • MayorCarolyn Smith
 • State senatorLyman Hoffman (D-C)[2]
 • State rep.Bryce Edgmon (I)
വിസ്തീർണ്ണം
 • ആകെ43.52 ച മൈ (112.71 ച.കി.മീ.)
 • ഭൂമി26.55 ച മൈ (68.76 ച.കി.മീ.)
 • ജലം16.97 ച മൈ (43.95 ച.കി.മീ.)
ഉയരം
36 അടി (11 മീ)
ജനസംഖ്യ
 • ആകെ219
 • കണക്ക് 
(2018)[5]
224
 • ജനസാന്ദ്രത8.44/ച മൈ (3.26/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99555
Area code907
FIPS code02-01420
GNIS feature ID1398091
വെബ്സൈറ്റ്www.commerce.alaska.gov/dcra/DCRAExternal/community/Details/c47614a0-11f3-498d-b60d-89eee14e54af

അലെക്നാഗിക് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ അസംഘടിത ബറോയിലെ ദില്ലിംഗ്ഘാം സെൻസസ് ഏരിയായിൽപ്പെട്ട ഒരു രണ്ടാം ക്ലാസ് പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ്[4] പ്രകാരം 219 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2000 ൽ 221 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഡില്ലിംഗ്ഹാമിൽ നിന്ന് 16 മൈൽ (26 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി അലക്നാഗിക് തടാകത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള വുഡ് നദിയുടെ ഉറവിടത്തിലാണ് അലക്നാഗിക് പട്ടണം സ്ഥിതിചെയ്യുന്നത്. അലെക്നാഗിക് തടാകത്തിന്റെ പേരിലാണ് പട്ടണം അറിയപ്പെടുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 41.5 ചതുരശ്ര മൈൽ (107.5 ചതുരശ്ര കിലോമീറ്റർ ) ആണ്. അതിൽ 24.5 ചതുരശ്ര മൈൽ (63.5 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 17.0 ചതുരശ്ര മൈൽ (44.0 ചതുരശ്ര കിലോമീറ്റർ ) അല്ലെങ്കിൽ 40.89 ശതമാനം ജലം ഉൾപ്പെട്ടതുമാണ്.[6]

കാലാവസ്ഥ[തിരുത്തുക]

Aleknagik പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 49
(9)
45
(7)
52
(11)
53
(12)
71
(22)
88
(31)
88
(31)
78
(26)
70
(21)
61
(16)
47
(8)
45
(7)
88
(31)
ശരാശരി കൂടിയ °F (°C) 20.6
(−6.3)
27.9
(−2.3)
27.5
(−2.5)
37.0
(2.8)
50.1
(10.1)
61.2
(16.2)
66.0
(18.9)
63.0
(17.2)
56.8
(13.8)
41.2
(5.1)
29.3
(−1.5)
21.7
(−5.7)
41.86
(5.48)
പ്രതിദിന മാധ്യം °F (°C) 12.4
(−10.9)
18.9
(−7.3)
16.6
(−8.6)
28.7
(−1.8)
41.1
(5.1)
50.9
(10.5)
56.1
(13.4)
53.1
(11.7)
48.2
(9)
33.5
(0.8)
22.2
(−5.4)
14.2
(−9.9)
32.99
(0.55)
ശരാശരി താഴ്ന്ന °F (°C) 4.1
(−15.5)
9.8
(−12.3)
5.7
(−14.6)
20.3
(−6.5)
32.0
(0)
40.6
(4.8)
46.1
(7.8)
43.2
(6.2)
39.5
(4.2)
25.7
(−3.5)
15.0
(−9.4)
6.6
(−14.1)
24.05
(−4.41)
താഴ്ന്ന റെക്കോർഡ് °F (°C) −44
(−42)
−35
(−37)
−36
(−38)
−15
(−26)
11
(−12)
23
(−5)
31
(−1)
28
(−2)
22
(−6)
−4
(−20)
−20
(−29)
−27
(−33)
−44
(−42)
മഴ/മഞ്ഞ് inches (mm) 1.84
(46.7)
2.06
(52.3)
2.41
(61.2)
2.98
(75.7)
3.12
(79.2)
2.87
(72.9)
2.77
(70.4)
5.14
(130.6)
4.81
(122.2)
2.82
(71.6)
2.55
(64.8)
2.79
(70.9)
36.16
(918.5)
മഞ്ഞുവീഴ്ച inches (cm) 10.4
(26.4)
14.9
(37.8)
12.5
(31.8)
7.8
(19.8)
1.3
(3.3)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
2.3
(5.8)
9.2
(23.4)
8.4
(21.3)
66.9
(169.9)
ഉറവിടം: [7]

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 15. January 1974.
  2. "Senator Lyman Hoffman". Alaska Senate Majority. Alaskasenate.org. Archived from the original on 2020-04-08. Retrieved November 16, 2019.
  3. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  4. 4.0 4.1 "Profile of General Population and Housing Characteristics: 2010 Demographic Profile Data". United States Census Bureau, American FactFinder. Archived from the original on 2020-02-12. Retrieved 2012-11-14. Archived 2020-02-12 at Archive.is ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "census2010" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "Population and Housing Unit Estimates". Retrieved June 4, 2019.
  6. "Geographic Identifiers: 2010 Demographic Profile Data (G001): Aleknagik city, Alaska". U.S. Census Bureau, American Factfinder. Retrieved October 8, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  7. "ALEKNAGIK, ALASKA - Climate Summary".

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലെക്നാഗിക്,_അലാസ്ക&oldid=3829979" എന്ന താളിൽനിന്ന് ശേഖരിച്ചത്