ബറോ, അലാസ്ക
ദൃശ്യരൂപം
Utqiaġvik, Alaska
Utqiaġvik/Ukpiaġvik | |
---|---|
Country | United States |
State | Alaska |
Borough | North Slope |
Incorporated | June 8, 1959[1] |
സർക്കാർ | |
• Mayor | Robert C. Harcharek[2] |
• Borough mayor | Mike Aamodt (acting) |
• State senator | Donny Olson (D) |
• State rep. | Benjamin Nageak (D) |
വിസ്തീർണ്ണം | |
• ആകെ | 21.3 ച മൈ (55.2 ച.കി.മീ.) |
• ഭൂമി | 18.4 ച മൈ (47.6 ച.കി.മീ.) |
• ജലം | 2.9 ച മൈ (7.6 ച.കി.മീ.) |
ഉയരം | 10 അടി (3 മീ) |
ജനസംഖ്യ (2010) | |
• ആകെ | 4,212 |
• ജനസാന്ദ്രത | 228.913/ച മൈ (88.384/ച.കി.മീ.) |
സമയമേഖല | UTC−9 (Alaska (AKST)) |
• Summer (DST) | UTC−8 (AKDT) |
ZIP code | 99723 |
ഏരിയ കോഡ് | 907 |
FIPS code | 02-05200 |
GNIS feature ID | 1398635 |
വെബ്സൈറ്റ് | www |
നോർത്ത് സ്ലോപ്പ് ബറോയിലുള്ള ഏറ്റവും വലിയ പട്ടണമായ ബറോ (/ˈbæroʊ/), ഇനുപ്യാക് ഭാക്ഷയിൽ Ukpiaġvik (/ukpiaʁvik/) യു.എസ്. സംസ്ഥാനമായ അലാസ്കയിലാണ്. ഈ പട്ടണം ആർട്ടിക് സർക്കിളിലാണ് [3][4] സ്ഥിതി ചെയ്യുന്നത്. 2016 ഒക്ടോബറിൽ നടത്തിയ ജനഹിതപരിശോധനയിൽ പട്ടണം ബറോ എന്ന ഇപ്പോഴത്തെ പേരിൽ നിന്നും അതിൻറ പരമ്പരാഗത ഇനുപ്യാക് പേരായ Utqiaġvik.[5][6][7] എന്നു മാറ്റുന്നതിനായി വോട്ട് ചെയ്തിരുന്നു. ബറോ പട്ടണത്തിലെ ജനസംഖ്യ 2000 ലെ സെൻസസിൽ 4,683 പേരും 2010 ലെ സെൻസസിൽ 4,212 പേരുമായിരുന്നു. ജൂലൈ 2013 ൽ ജനസംഖ്യ 4,373 ആയി വർദ്ധിച്ചതായി കണക്കാക്കുന്നു.
- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 20. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 36.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ Stephen Fry. Stephen Fry in America [Documentary]. London, United Kingdom: British Broadcasting Corporation. Retrieved on 2009-01-24.
- ↑ "Barrow voters support name change to 'Utqiagvik'". Alaska Dispatch News. Retrieved 14 October 2016.
- ↑ Mackintosh, Cameron. "Barrow voters narrowly approve ordinance to rename city". KTUU. Retrieved 14 October 2016.
- ↑ "Alaskan City Votes to Take Traditional Iñupiat Eskimo Name". The Guardian. Associated Press. 16 October 2016. Retrieved 16 October 2016.