ഹൂഗെസ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hughes

Hut’odlee Kkaakk’et
Skyline of Hughes
Hughes is located in Alaska
Hughes
Hughes
Location in Alaska
Coordinates: 66°2′39″N 154°15′25″W / 66.04417°N 154.25694°W / 66.04417; -154.25694Coordinates: 66°2′39″N 154°15′25″W / 66.04417°N 154.25694°W / 66.04417; -154.25694
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedOctober 30, 1973[1]
Government
 • MayorWilmer Beetus[2]
 • State senatorDonny Olson (D)
 • State rep.John Lincoln (D)
Area
 • Total3.01 ച മൈ (7.80 കി.മീ.2)
 • ഭൂമി3.01 ച മൈ (7.80 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)
ഉയരം
377 അടി (115 മീ)
Population
 • Total77
 • കണക്ക് 
(2016)[5]
88
 • ജനസാന്ദ്രത29.23/ച മൈ (11.28/കി.മീ.2)
Time zoneUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99745
Area code907
FIPS code02-33910

ഹൂഗെസ്, യൂക്കോണ്-കോയുകുക്ക് സെൻസസ് ഏരിയായിലുള്ള അമേരിക്കൻ‌ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. ഇവിടുത്തെ ജനസംഖ്യ 2000 ലെ സെൻസസ് അനുസരിച്ച 78 ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തൃതി 3.1 ചതുരശ്ര മൈലാണ് (8.0 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവനും കരപ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 41. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 75.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 22, 2017.
  4. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. മൂലതാളിൽ നിന്നും 2008-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-14.
  5. "Population and Housing Unit Estimates". ശേഖരിച്ചത് June 4, 2019.

}}

"https://ml.wikipedia.org/w/index.php?title=ഹൂഗെസ്,_അലാസ്ക&oldid=3246764" എന്ന താളിൽനിന്ന് ശേഖരിച്ചത്