മനൊക്കോട്ടാക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Manokotak

Manuquutaq
CountryUnited States
StateAlaska
Census AreaDillingham
IncorporatedOctober 19, 1970[1]
Government
 • MayorMelvin Andrew[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ37.1 ച മൈ (96.2 കി.മീ.2)
 • ഭൂമി35.8 ച മൈ (92.6 കി.മീ.2)
 • ജലം1.4 ച മൈ (3.6 കി.മീ.2)
ഉയരം
16 അടി (5 മീ)
ജനസംഖ്യ
 (2010)
 • ആകെ442
 • ജനസാന്ദ്രത12/ച മൈ (4.8/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99628
Area code907
FIPS code02-46890

മനൊക്കോട്ടാക്ക് ( സെൻട്രൽ അലാസ്കൻ യുപിക് ഭാക്ഷയിൽ Manuquutaq ) ഡില്ലിങ്ഘാം സെൻസസ് മേഖലയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു ചെറു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ മൊത്തം ജനസംഖ്യ 442[3] ആണ്.

ഭൂമിശാസ്ത്രം

മനൊക്കോട്ടാക്കിന്റെ അക്ഷാംശ രേഖാംശങ്ങൾ ആണ്.[4] According to the യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് പട്ടണത്തിന്റെ ആകെ വിസ്തൃതി 37.1 സ്ക്വയർ മൈലാണ് (96.2 km2). ഇതിൽ 35.8 സ്ക്വയർ മൈൽ (92.6 km2) കരഭാഗം മാത്രവും ബാക്കി 1.4 സ്ക്വയർ മൈൽ (3.6 km2), അല്ലെങ്കിൽ 3.79% വെള്ളം നിറഞ്ഞ ഭാഗവുമാണ്. [5]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 93.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 99.
  3. "Geographic Identifiers: 2010 Demographic Profile Data (G001): Manokotak city, Alaska". U.S. Census Bureau, American Factfinder. ശേഖരിച്ചത് October 9, 2015.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 20103 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.