കുപ്രിയാനോഫ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുപ്രിയാനോഫ്
March 2009 view of Kupreanof from Petersburg.
March 2009 view of Kupreanof from Petersburg.
കുപ്രിയാനോഫ് is located in Alaska
കുപ്രിയാനോഫ്
കുപ്രിയാനോഫ്
Location in Alaska
Coordinates: 56°49′21″N 132°58′57″W / 56.82250°N 132.98250°W / 56.82250; -132.98250Coordinates: 56°49′21″N 132°58′57″W / 56.82250°N 132.98250°W / 56.82250; -132.98250
CountryUnited States
StateAlaska
BoroughPetersburg
Incorporated1975[1]
Government
 • MayorTom Reinarts
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ4.65 ച മൈ (12.04 കി.മീ.2)
 • ഭൂമി3.02 ച മൈ (7.82 കി.മീ.2)
 • ജലം1.63 ച മൈ (4.21 കി.മീ.2)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2010)
 • ആകെ27
 • കണക്ക് 
(2018)[3]
26
 • ജനസാന്ദ്രത8.61/ച മൈ (3.32/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-42160
GNIS feature ID1424959, 2419419

കുപ്രിയാനോഫ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ കുപ്രിയാനോഫ് ദ്വീപിന്റെ കിഴക്കൻ തീരത്ത് പീറ്റേഴ്സ്ബർഗ്ഗ് ബറോയിൽ ഉൾപ്പെട്ട ഒരു ചെറു പട്ടണമാണ്. രണ്ടായിരാമാണ്ടിലെ ജനസംഖ്യ വെറും 23 മാത്രമായിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 27 ആയി മാറിയിരുന്നു. മുമ്പ് 2000[4] ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ചെറിയ സംയോജിത നഗരമായിരുന്ന ഇത്, എന്നാൽ 2010 ലെ കണക്കുകൾപ്രകാരം12 നിവാസികൾ മാത്രമുള്ളതും ബെറ്റിൽസിനു ശേഷം അലാസ്ക സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും ചെറിയ നഗരമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം പട്ടണത്തിന്റെ മൊത്തം വ്യാസം 6.1 ചുതുരശ്ര മൈലാണ് (16 ചതുരശ്ര കിലോമീറ്റർ), അതിൽ 4.0 ചതുരശ്ര മൈൽ (10 ചതുരശ്ര കിലോമീറ്റർ) കരഭാഗവും ബാക്കി 2.1 ചതുരശ്ര മൈൽ (5.4 ചതുരശ്ര കിലോമീറ്റർ) ഭാഗം വെള്ളവുമാണ്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 89.
  2. "2018 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 1, 2019.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Population of all Alaska cities". Alaska.com. ശേഖരിച്ചത് June 18, 2006.
"https://ml.wikipedia.org/w/index.php?title=കുപ്രിയാനോഫ്,_അലാസ്ക&oldid=3464642" എന്ന താളിൽനിന്ന് ശേഖരിച്ചത്