അനക്റ്റുവുക് പാസ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anaktuvuk Pass

Anaqtuuvak
Location in Alaska
Location in Alaska
CountryUnited States
StateAlaska
BoroughNorth Slope
Settled1949
IncorporatedJune 1957[1]
Government
 • MayorJustus Mekiana, Jr.[2]
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
Area
 • Total4.9 ച മൈ (12.7 കി.മീ.2)
 • ഭൂമി4.8 ച മൈ (12.4 കി.മീ.2)
 • ജലം0.1 ച മൈ (0.3 കി.മീ.2)
ഉയരം
2,239 അടി (663 മീ)
Population
 • Total324
 • ജനസാന്ദ്രത66/ച മൈ (26/കി.മീ.2)
Time zoneUTC-9 (Alaskan (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99721
Area code907
FIPS code02-02080
GNIS feature ID1398235, 2419354

അനക്റ്റുവുക് പാസ്, നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ലെ സെൻസസ്[4] പ്രകാരം ജനസംഖ്യ 282 ഉം 2010 ലെ സെൻസസ് .[3] പ്രകാരം ജനസംഖ്യ 324 ഉം ആണ്.

കാലാവസ്ഥ[തിരുത്തുക]

അനക്റ്റുവുക് പാസിലെ കാലാവസ്ഥ ഉത്തരധ്രുവതമേഖലാപ്രദേശത്തെ മരവിച്ച കാലാവസ്ഥയാണ്.  വളരെ ഉയർന്ന പ്രദേശമായതിനാൽ വേനൽക്കാലം തണുപ്പുള്ളതാണ്. ജനുവരി മാസത്തിലെ ശരാശരി താപനില −14 °F (−26 °C) ആണ്. അനക്റ്റവുക് പാസിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനില −56 °F (−49 °C) ഉം ഉയർന്ന താപനില 91 °F (33 °C) യുമാണ്. വർഷത്തിൽ അനക്റ്റുവുക് പാസിൽ ഏകേദശം 11 inches (280 മി.m) മഴ ലഭിക്കുന്നു, ശരാശരി മഞ്ഞുവീഴ്ച്ച വർഷത്തിൽ ഏകദേശം 63 inches (160 സെ.m) ആണ്.

Anaktuvuk Pass പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) −25.6
(−14.1)
−24.5
(−12.1)
−17.8
(0)
−7.8
(18)
3.2
(37.8)
14.0
(57.2)
17.2
(63)
13.3
(55.9)
5.0
(41)
−7.3
(18.9)
−15.3
(4.5)
−22.6
(−8.7)
−5.68
(21.78)
പ്രതിദിന മാധ്യം °C (°F) −30.7
(−23.3)
−30.1
(−22.2)
−24.7
(−12.5)
−14.5
(5.9)
−2.1
(28.2)
8.0
(46.4)
11.2
(52.2)
7.8
(46)
0.3
(32.5)
−11.3
(11.7)
−19.9
(−3.8)
−27.8
(−18)
−11.15
(11.92)
ശരാശരി താഴ്ന്ന °C (°F) −35.7
(−32.3)
−35.7
(−32.3)
−31.5
(−24.7)
−21.1
(−6)
−7.3
(18.9)
2.1
(35.8)
5.3
(41.5)
2.3
(36.1)
−4.4
(24.1)
−15.2
(4.6)
−24.5
(−12.1)
−32.9
(−27.2)
−16.55
(2.2)
മഴ/മഞ്ഞ് mm (inches) 13
(0.51)
11
(0.43)
12
(0.47)
10
(0.39)
9
(0.35)
28
(1.1)
39
(1.54)
54
(2.13)
25
(0.98)
19
(0.75)
16
(0.63)
15
(0.59)
251
(9.87)
ഉറവിടം: http://en.climate-data.org/location/124306/
  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 16. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 29.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010 Census എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും 2013-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-31.