ക്വിൻഹാഗാക്, അലാസ്ക
ദൃശ്യരൂപം
ക്വിൻഹാഗാക്
Kuinerraq | |
|---|---|
| Coordinates: 59°45′12″N 161°54′10″W / 59.75333°N 161.90278°W | |
| Country | United States |
| State | Alaska |
| Census Area | Bethel |
| Incorporated | February 13, 1975[1] |
| സർക്കാർ | |
| • Mayor | Jerilyn Kelly |
| • State senator | Lyman Hoffman (D) |
| • State rep. | Tiffany Zulkosky (R) |
| വിസ്തീർണ്ണം | |
• ആകെ | 5.33 ച മൈ (13.81 ച.കി.മീ.) |
| • ഭൂമി | 4.38 ച മൈ (11.33 ച.കി.മീ.) |
| • ജലം | 0.96 ച മൈ (2.48 ച.കി.മീ.) |
| ഉയരം | 16 അടി (5 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 669 |
| 699 | |
| • ജനസാന്ദ്രത | 131.07/ച മൈ (50.60/ച.കി.മീ.) |
| സമയമേഖല | UTC-9 (Alaska (AKST)) |
| • Summer (DST) | UTC-8 (AKDT) |
| ZIP code | 99655 |
| Area code | 907 |
| FIPS code | 02-64600 |
ക്വിൻഹാഗാക്, ബെഥേൽ സെൻസസ് മേഖലയിൽ ഉൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ യു.എൻ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 669 ആയിരുന്നു. ക്വിൻഹാഗാക് പട്ടണം നുനാല്ലെക്ക് (Nunalleq) ചരിത്ര ഗവേഷണ മേഖലയ്ക്കടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]കുസ്കോക്വിം ഉൾക്കടലിനും ബെറിങ് കടലിനും ഏകദേശം ഒരു മൈൽ അകലെയുള്ള പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 59°45′12″N 161°54′10″W ആണ്. കനെക്ടോക് നദിയും അരോലിക് നദിയും പട്ടണത്തിനു സമീപത്തുകൂടി കടന്നു പോകുന്നു. അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി അനുസരിച്ച് പട്ടണം 5.2 ചതുരശ്ര മൈൽ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 125.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.