സ്റ്റെബ്ബിൻസ്, അലാസ്ക
ദൃശ്യരൂപം
സ്റ്റെബ്ബിൻസ്
തപ്റാഖ് | |
|---|---|
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| സംസ്ഥാനം | അലാസ്ക |
| സെൻസസ് പ്രദേശം | നോം |
| ഇൻകോർപ്പറേറ്റഡ് | ജൂലൈ 15, 1969[1] |
| സർക്കാർ | |
| • മേയർ | മോറിസ് നഷനാക്, സീനിയർ[2] |
| • സ്റ്റേറ്റ് സെനറ്റർ | ഡോണൾഡ് ഓൾസൺ (ഡെ) |
| • സംസ്ഥാന പ്രതിനിധി | നീൽ ഫോസ്റ്റർ (ഡെ) |
| വിസ്തീർണ്ണം | |
• ആകെ | 95.6 ച.കി.മീ. (36.9 ച മൈ) |
| • ഭൂമി | 91.1 ച.കി.മീ. (35.2 ച മൈ) |
| • ജലം | 4.5 ച.കി.മീ. (1.7 ച മൈ) |
| ഉയരം | 5 മീ (16 അടി) |
| ജനസംഖ്യ (2010) | |
• ആകെ | 556 |
| • ജനസാന്ദ്രത | 5.8/ച.കി.മീ. (15/ച മൈ) |
| സമയമേഖല | UTC-9 (അലാസ്ക (AKST)) |
| • Summer (DST) | UTC-8 (AKDT) |
| പിൻകോഡ് | 99671 |
| ഏരിയ കോഡ് | 907 |
| FIPS കൊഡ് | 02-72960 |
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തുള്ള നോം സെൻസസ് പ്രദേശത്തെ ഒരു പട്ടണമാണ് സ്റ്റെബ്ബിൻസ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 556 ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]മൈക്കേൾ ദ്വീപിന് വടക്കായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 63°30′43″N 162°16′29″W (63.511893, -162.274632) ആണ്. ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പനുസരിച്ച് പട്ടണത്തിന്റെ മൊത്തം വിസ്തൃതി 36.9 സ്ക്വയർ മൈലാണ്.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 78. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 150.
