അക്കിയാക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Akiak
Akiaq
City
Country United States
State Alaska
Census Area Bethel
Incorporated July 9, 1970[1]
Government
 • Mayor Debra M. Jackson
 • State senator Lyman Hoffman (D)
 • State rep. Bob Herron (D)
Area
 • Total 3.1 ച മൈ (8.1 കി.മീ.2)
 • ഭൂമി 2.1 ച മൈ (5.4 കി.മീ.2)
 • ജലം 1.0 ച മൈ (2.6 കി.മീ.2)
ഉയരം 13 അടി (4 മീ)
Population (2010)
 • Total 346
 • സാന്ദ്രത 165/ച മൈ (63.7/കി.മീ.2)
സമയ മേഖല Alaska (AKST) (UTC-9)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) AKDT (UTC-8)
ZIP code 99552
Area code 907
FIPS code 02-00870

അക്കിയാക്ക്, ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 346 ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

കുസ്കോക്വിം നദിയുടെ പടിഞ്ഞാറേ കരയിൽ സ്ഥിതി ചെയ്യുന്ന അക്കിയാക്കിന്റെ അക്ഷാംശ രേഖാംശങ്ങൾ 60°54′36″N 161°13′6″W (60.912220, -161.21389) ആണ്. ബെഥേലിന് 42 മൈൽ (68 കി.മീ.) വടക്കുകിഴക്കായി യൂക്കോൺ-കുസ്കോക്വിം അഴിമുഖത്താണ് പട്ടണത്തിന്റെ സ്ഥാനം. അക്കിയാക്ക് ബെഥേൽ റിക്കാർഡിംഗ് ഡിസ്ട്രിക്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Directory of Borough and City Officials 1974". Alaska Local Government (Juneau: Alaska Department of Community and Regional Affairs) XIII (2): 12. January 1974. 
"https://ml.wikipedia.org/w/index.php?title=അക്കിയാക്ക്,_അലാസ്ക&oldid=2679908" എന്ന താളിൽനിന്നു ശേഖരിച്ചത്