കോൾഡ് ബേ, അലാസ്ക
ദൃശ്യരൂപം
Cold Bay Udaamagax | |
---|---|
Aerial view of Cold Bay taken during the late 20th century. Cold Bay Airport's runways are visible. | |
Country | United States |
State | Alaska |
Borough | Aleutians East |
Incorporated | January 1982 |
• Mayor | Candace Schaack |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 70.9 ച മൈ (183.7 ച.കി.മീ.) |
• ഭൂമി | 54.4 ച മൈ (140.8 ച.കി.മീ.) |
• ജലം | 16.6 ച മൈ (42.9 ച.കി.മീ.) |
ഉയരം | 138 അടി (42 മീ) |
(2010)[1] | |
• ആകെ | 109 |
• കണക്ക് (2015) | 60 |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99571 |
Area code | 907 (local prefix: 532) |
FIPS code | 02-16530 |
വെബ്സൈറ്റ് | http://www.coldbay.org |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ അലോഷിയൻ ഈസ്റ്റ് ബറോയിൽ ഉൾപ്പെട്ട ഒരു പട്ടണമാണ് കോൾഡ് ബേ. പട്ടണത്തിലെ ജനസംഖ്യ 108 ആണ്. അലാസ്ക അർദ്ധദ്വീപിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നാണ് കോൾഡ് ബേ. കോൾഡ് ബേ എയർപോർട്ടും ഇവിടെ സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved 14 May 2012.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- കോൾഡ് ബേ, അലാസ്ക എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- http://www.commerce.state.ak.us/dca/commdb/CIS.cfm?Comm_Boro_name=Cold%20Bay
- http://thomas.loc.gov/cgi-bin/cpquery/?&dbname=cp105&sid=cp105D27x6&refer=&r_n=sr113.105&item=&sel=TOC_0&[പ്രവർത്തിക്കാത്ത കണ്ണി]
- http://www.ilovealaska.com/alaska/cities.cfm?cityid=63
- https://web.archive.org/web/20060926235118/http://alaska.fws.gov/internettv/nwrtv/izembektv/history.htm
- http://www.commerce.state.ak.us/dca/photos/comm_photos.cfm?comm=Cold%20Bay