കോഫ്മാൻ കോവ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കോഫ്മാൻ കോവ്
City
Motto(s): "Alaska's Hidden Secret on Prince of Wales Island!"
Country United States
State Alaska
Borough Unorganized
Founded 1886
Incorporated October 23, 1989[1]
Government
 • Mayor Perry Olson[2]
 • State senator Bert Stedman (R)
 • State rep. Jonathan Kreiss-Tomkins (D)
Area
 • Total 14.8 ച മൈ (38.5 കി.മീ.2)
 • Land 10.4 ച മൈ (26.9 കി.മീ.2)
 • Water 4.5 ച മൈ (11.6 കി.മീ.2)
Elevation 56 അടി (17 മീ)
Population (2000)
 • Total 199
Time zone UTC-9 (Alaska (AKST))
 • Summer (DST) UTC-8 (AKDT)
Zip code 99918
Area code 907
FIPS code 02-16360
GNIS feature ID 1669437
Website www.CCAlaska.com

കോഫ്മാൻ കോവ് പട്ടണം പ്രിൻസ ആഫ് വെയിത്സ്-ഹൈദർ സെൻസസ് മേഖലയിൽ ഉൾപ്പെടുന്ന, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. ഇത് സ്ഥിതി ചെയ്യുന്നത് പ്രിൻസ് ആഫ് വെയിത്സ് ദ്വീപിലാണ്. 2000 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 199 ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

കോഫ്മാൻ കോവിന്റെ അക്ഷാംശ രേഖാംശങ്ങൾ 56°0′44″N 132°49′44″W / 56.01222°N 132.82889°W / 56.01222; -132.82889 [3] ആണ്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കോഫ്മാൻ കോവ് പട്ടണത്തിന്റെ ആകെ വിസ്തൃതി 14.9 square miles (39 km2) ആണ്, ഇതിൽ 10.4 square miles (27 km2) കരഭാഗവും ബാക്കി 4.5 square miles (12 km2) (30.03%) ജലവുമാണ്.

കാലാവസ്ഥ[തിരുത്തുക]

Coffman Cove - Tongass National Forest പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 35.4
(1.9)
37.7
(3.2)
47.7
(8.7)
54.2
(12.3)
59.6
(15.3)
65.4
(18.6)
64.6
(18.1)
59.4
(15.2)
50.1
(10.1)
41.4
(5.2)
38.4
(3.6)
49.6
(9.8)
50.3
(10.2)
ശരാശരി താഴ്ന്ന °F (°C) 23.7
(−4.6)
25.0
(−3.9)
33.4
(0.8)
37.5
(3.1)
43.4
(6.3)
48.5
(9.2)
48.0
(8.9)
42.7
(5.9)
37.0
(2.8)
30.2
(−1)
27.6
(−2.4)
35.4
(1.9)
36.0
(2.2)
മഴ/മഞ്ഞ് inches (mm) 9.8
(249)
7.3
(185)
6.2
(157)
5.9
(150)
4.9
(124)
4.5
(114)
3.6
(91)
4.0
(102)
7.0
(178)
12.3
(312)
7.4
(188)
9.1
(231)
81.8
(2,078)
Source: Weatherbase [4]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 41. 
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 46. 
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23. 
  4. "Weatherbase: Historical Weather for Coffman Cove - Tongass National Forest, Alaska". Weatherbase. 2011. Retrieved November 24, 2011. 
"https://ml.wikipedia.org/w/index.php?title=കോഫ്മാൻ_കോവ്,_അലാസ്ക&oldid=2807516" എന്ന താളിൽനിന്നു ശേഖരിച്ചത്