Jump to content

ടെക്സസിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of cities in Texas by population എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടെക്സസസിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങൾ, പട്ടണങ്ങൾ, അൺഇൻകോർപ്പറേറ്റഡ് സെൻസസ് നിശ്ചിത സ്ഥലങ്ങൾ (CDPകൾ) എന്നിവയുടെ പട്ടിക. ജനസംഖ്യ കൊടുത്തിരിക്കുന്നത് 2011ലെ സെൻസസ് ഉദ്ദേശക്കണക്കു പ്രകാരമാണ്.[1]

അമേരിക്കൻ ഐക്യനാടുകളുടെയും ടെക്സസിന്റെയും ഭൂപടം
1 - ഹ്യൂസ്റ്റൺ, ടെക്സസിലെ ഏറ്റവും വലിയ നഗരം
2 - സാൻ അന്റോണിയോ
3 - ഡാളസ്
4 - ഓസ്റ്റിൻ, ടെക്സസിന്റെ തലസ്ഥാനം
5 - ഫോർട്ട് വർത്ത്
6 - എൽ പാസോ
7 - ആർലിങ്ടൺ
പ്രമാണം:Corpus Christi Skyline.png
8 - കോർപസ് ക്രിസ്റ്റി
9 - പ്ലേനോ
10 - ലറേഡോ
11 - ലുബ്ബൊക്ക്
12 - ഗാർലൻഡ്
13 - എർവിങ്
14 - അമറില്ലോ
16 - ബ്രൗൺസ്‌വിൽ
പ്രമാണം:Mcallen.jpg
20 - മക്അല്ലെൻ
22 - വാക്കോ
25 - ബീമോണ്ട്
26 - അബിലീൻ
28 - മിഡ്ലാൻഡ്
30 - വിച്ചിത ഫോൾസ്
35 - കോളേജ് സ്റ്റേഷൻ
37 - സാൻ ഏഞ്ജെലോ
64 - ഗാൽവെസ്റ്റൺ
റാങ്ക് ജനസംഖ്യ 2011ൽ സ്ഥലനാമം
1 2,145,146 ഹ്യൂസ്റ്റൺ
2 1,359,758 സാൻ അൻറ്റോണിയോ
3 1,223,229 ഡാളസ്
4 820,611 ഓസ്റ്റിൻ
5 758,738 ഫോർട്ട് വർത്ത്
6 665,568 എൽ പാസോ
7 373,698 ആർലിങ്ടൺ
8 307,953 കോർപ്പസ് ക്രിസ്റ്റി
9 269,776 പ്ലേനോ
10 241,935 ലറേഡോ
11 233,740 ലുബ്ബോക്ക്
12 231,517 ഗാർലൻഡ്
13 220,702 എർവിങ്
14 193,675 അമറില്ലോ
15 179,100 ഗ്രാൻഡ് പ്രയറി
16 178,430 ബ്രൗൺസ്‌വിൽ
17 152,281 പാസഡീന
18 142,674 മെസ്ക്വിറ്റ്
19 136,067 മക്‌കിന്നി
20 133,742 മക്അല്ലെൻ
21 130,018 കില്ലീൻ
22 126,697 വാക്കോ
23 122,640 കരോൾട്ടൺ
24 121,387 ഫ്രിസ്കോ
25 118,548 ബീമോണ്ട്
26 118,117 അബിലീൻ
27 117,187 ഡെന്റൺ
28 113,931 മിഡ്ലാൻഡ്
29 104,664 റൗണ്ട് റോക്ക്
30 103,931 വിച്ചിത ഫോൾസ്
31 102,106 ഒഡീസ
32 101,742 റിച്ചാർഡ്സൺ
33 98,737 ലൂയിസ്‌വിൽ
34 98,564 ടൈലർ
35 95,142 കോളേജ് സ്റ്റേഷൻ
36 94,544 സാൻ ഏഞ്ജെലോ
37 93,847 ദി വുഡ്ലാൻഡ്സ് (CDP)
38 93,305 പേർലാൻഡ്
39 87,473 അല്ലെൻ
40 84,856 ലീഗ് സിറ്റി
41 81,700 ഷുഗർലാൻഡ്
42 81,336 ലോങ്വ്യൂ
43 79,368 മിഷൻ
44 79,147 എഡിൻബറോ
45 77,321 ബ്രയൻ
46 73,322 ബേടൗൺ
47 72,513 ഫാം
48 69,774 മിസൂറി സിറ്റി
49 67,188 ടെമ്പിൾ
50 67,019 ഫ്ലവർ മൗണ്ട്
51 66,122 ഹാർലിങ്ടൺ
52 65,844 ആത്താസ് കൊച്ചിത (CDP)
53 64,780 നോർത്ത് റിച്ച്ലാൻഡ് ഹിൽസ്
54 63,131 വിക്ടോറിയ
55 59,590 ന്യൂ ബ്രോൺഫെൽസ്
56 58,973 കോണ്റോ
57 57,627 മാൻസ്‌ഫീൽഡ്
58 57,463 റൗളെറ്റ്
59 54,298 സ്പ്രിങ് (CDP)
60 53,937 പോർട്ട് ആർഥർ


അവലംബം

[തിരുത്തുക]