ടെക്സസിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളുടെ പട്ടിക
ദൃശ്യരൂപം
ടെക്സസസിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങൾ, പട്ടണങ്ങൾ, അൺഇൻകോർപ്പറേറ്റഡ് സെൻസസ് നിശ്ചിത സ്ഥലങ്ങൾ (CDPകൾ) എന്നിവയുടെ പട്ടിക. ജനസംഖ്യ കൊടുത്തിരിക്കുന്നത് 2011ലെ സെൻസസ് ഉദ്ദേശക്കണക്കു പ്രകാരമാണ്.[1]
റാങ്ക് | ജനസംഖ്യ 2011ൽ | സ്ഥലനാമം |
---|---|---|
1 | 2,145,146 | ഹ്യൂസ്റ്റൺ |
2 | 1,359,758 | സാൻ അൻറ്റോണിയോ |
3 | 1,223,229 | ഡാളസ് |
4 | 820,611 | ഓസ്റ്റിൻ |
5 | 758,738 | ഫോർട്ട് വർത്ത് |
6 | 665,568 | എൽ പാസോ |
7 | 373,698 | ആർലിങ്ടൺ |
8 | 307,953 | കോർപ്പസ് ക്രിസ്റ്റി |
9 | 269,776 | പ്ലേനോ |
10 | 241,935 | ലറേഡോ |
11 | 233,740 | ലുബ്ബോക്ക് |
12 | 231,517 | ഗാർലൻഡ് |
13 | 220,702 | എർവിങ് |
14 | 193,675 | അമറില്ലോ |
15 | 179,100 | ഗ്രാൻഡ് പ്രയറി |
16 | 178,430 | ബ്രൗൺസ്‌വിൽ |
17 | 152,281 | പാസഡീന |
18 | 142,674 | മെസ്ക്വിറ്റ് |
19 | 136,067 | മക്‌കിന്നി |
20 | 133,742 | മക്അല്ലെൻ |
21 | 130,018 | കില്ലീൻ |
22 | 126,697 | വാക്കോ |
23 | 122,640 | കരോൾട്ടൺ |
24 | 121,387 | ഫ്രിസ്കോ |
25 | 118,548 | ബീമോണ്ട് |
26 | 118,117 | അബിലീൻ |
27 | 117,187 | ഡെന്റൺ |
28 | 113,931 | മിഡ്ലാൻഡ് |
29 | 104,664 | റൗണ്ട് റോക്ക് |
30 | 103,931 | വിച്ചിത ഫോൾസ് |
31 | 102,106 | ഒഡീസ |
32 | 101,742 | റിച്ചാർഡ്സൺ |
33 | 98,737 | ലൂയിസ്‌വിൽ |
34 | 98,564 | ടൈലർ |
35 | 95,142 | കോളേജ് സ്റ്റേഷൻ |
36 | 94,544 | സാൻ ഏഞ്ജെലോ |
37 | 93,847 | ദി വുഡ്ലാൻഡ്സ് (CDP) |
38 | 93,305 | പേർലാൻഡ് |
39 | 87,473 | അല്ലെൻ |
40 | 84,856 | ലീഗ് സിറ്റി |
41 | 81,700 | ഷുഗർലാൻഡ് |
42 | 81,336 | ലോങ്വ്യൂ |
43 | 79,368 | മിഷൻ |
44 | 79,147 | എഡിൻബറോ |
45 | 77,321 | ബ്രയൻ |
46 | 73,322 | ബേടൗൺ |
47 | 72,513 | ഫാം |
48 | 69,774 | മിസൂറി സിറ്റി |
49 | 67,188 | ടെമ്പിൾ |
50 | 67,019 | ഫ്ലവർ മൗണ്ട് |
51 | 66,122 | ഹാർലിങ്ടൺ |
52 | 65,844 | ആത്താസ് കൊച്ചിത (CDP) |
53 | 64,780 | നോർത്ത് റിച്ച്ലാൻഡ് ഹിൽസ് |
54 | 63,131 | വിക്ടോറിയ |
55 | 59,590 | ന്യൂ ബ്രോൺഫെൽസ് |
56 | 58,973 | കോണ്റോ |
57 | 57,627 | മാൻസ്‌ഫീൽഡ് |
58 | 57,463 | റൗളെറ്റ് |
59 | 54,298 | സ്പ്രിങ് (CDP) |
60 | 53,937 | പോർട്ട് ആർഥർ |
അവലംബം
[തിരുത്തുക]- U.S Census Data for Texas, 2000 Archived 2011-12-14 at the Wayback Machine.
- 2010 Census: Population of Texas Cities Arranged in Descending Order Archived 2013-11-18 at the Wayback Machine.