ഷുഗർലാൻഡ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sugar Land, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിറ്റി ഓഫ് ഷുഗർലാൻഡ്
നഗരം
ഷുഗർലാൻഡ് ടൗൺ സ്ക്വയർ, ഫസ്റ്റ് കോളനി
Official seal of സിറ്റി ഓഫ് ഷുഗർലാൻഡ്
Seal
ഇരട്ടപ്പേര്(കൾ): പഞ്ചസാരയുടെ നാട്
ടെക്സസ് സംസ്ഥാനത്ത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു
ടെക്സസ് സംസ്ഥാനത്ത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഫോർട്ട് ബെൻഡ്
Government
 • സിറ്റി കൗൺസിൽമേയർ ജെയിംസ് എ. തോംസൺ
തോമസ് എബ്രാഹം
ജാക്വിലിൻ ബേലി ഷോമെറ്റ്
ഡോണൾഡ് എൽ. സ്മിതേഴ്സ്
ഡോണൾഡ് ജി. ഓൾസൺ
റസ്സൽ ജോൺസ്
മൈക്കിൾ ഷിഫ്
 • സിറ്റി മാനേജർഅലൻ ബൊഗാർഡ്
Area
 • Total64.5 കി.മീ.2(24.9 ച മൈ)
 • ഭൂമി62.4 കി.മീ.2(24.1 ച മൈ)
 • ജലം2.2 കി.മീ.2(0.8 ച മൈ)
ഉയരം30 മീ(100 അടി)
Population (2008)
 • Total79943
 • സാന്ദ്രത1,015.1/കി.മീ.2(2,629.1/ച മൈ)
സമയ മേഖലസെൻട്രൽ (CST) (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
സിപ് കോഡുകൾ77478-79, 77487, 77496, 77498
ഏരിയ കോഡ്പ്രധാനമായും 281. 713, 832 എന്നിവയും ഉപയോഗിക്കുന്നു.
FIPS കോഡ്48-70808[1]
GNIS ഫീച്ചർ ഐഡി1348034[2]
വെബ്‌സൈറ്റ്sugarlandtx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ പ്രദേശത്തിനും ഫോർട്ട് ബെൻഡ് കൗണ്ടിക്കും ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷുഗർലാൻഡ്. കഴിഞ്ഞ പത്തുവർഷം കൊണ്ട് ജനസംഖ്യയിൽ 158 ശതമാനം വളർന്ന ഷുഗർലാൻഡ് ടെക്സസിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്.[3] 2008ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിലെ ജനസംഖ്യ 79,943 ആണ്. മദ്ധ്യമ(median) കുടുംബവരുമാനം $110,327ഉം വീടുകളുടെ വിലയിൽ മദ്ധ്യമ(median)വില $272,151ഉം ആണ്.[4] 2000-2007 കാലഘട്ടത്തിൽ ഷുഗർലാൻഡിലെ തൊഴിലവസരങ്ങൾ 46.24% വർദ്ധിക്കുകയും ചെയ്തു.

ഷുഗർലാൻഡ് സിറ്റി കൗൺസിലിലെ മലയാളിയായ തോമസ് എബ്രാഹം 2004 ജൂൺ 19നാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അദ്ദേഹം പ്രോട്ടെം മേയറായും സേവനമനുഷ്ഠിക്കുന്നുണ്ട്.[5]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "City of Sugar Land - Press Room - Quick Facts". Sugarlandtx.gov. ശേഖരിച്ചത് 2010-11-27.
  4. "Money's magazine - Best places to live (2008)". Money.cnn.com. 2008-07-13. ശേഖരിച്ചത് 2010-11-27.
  5. http://www.sugarlandtx.gov/city_hall/city_council/at_large_01.asp

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷുഗർലാൻഡ്_(ടെക്സസ്)&oldid=2950352" എന്ന താളിൽനിന്ന് ശേഖരിച്ചത്