പ്ലേനോ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plano, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് പ്ലേനോ
Skyline of സിറ്റി ഓഫ് പ്ലേനോ
പതാക സിറ്റി ഓഫ് പ്ലേനോ
Flag
ഔദ്യോഗിക ലോഗോ സിറ്റി ഓഫ് പ്ലേനോ
Nickname(s): 
ഒരു ഓൾ-അമേരിക്കൻ സിറ്റി, പി-ടൗൺ, Plain-O, ലോകത്തിന്റെ ജിംനാസ്റ്റിക്സ് തലസ്ഥാനം[1]
ടെക്സസിലെ കോളിൻ കൗണ്ടിയിൽ പ്ലേനോയുടെ സ്ഥാനം
ടെക്സസിലെ കോളിൻ കൗണ്ടിയിൽ പ്ലേനോയുടെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾകോളിൻ & ഡെന്റൺ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ഫിൽ ഡയർ (R)
പാറ്റ് മൈനർ
ബെൻ ഹാരിസ്
ആന്ദ്രേ ഡേവിഡ്സൺ
ലിസ സ്മിത്ത്
ജിം ഡുഗ്ഗൻ
പാറ്റ് ഗല്ലഘർ
ലീ ഡൺലപ്
 • സിറ്റി മാനേജർബ്രൂസ് ഡി. ഗ്ലാസ്കോക്ക്
വിസ്തീർണ്ണം
 • നഗരം71.6 ച മൈ (185.5 ച.കി.മീ.)
 • ഭൂമി71.6 ച മൈ (185.5 ച.കി.മീ.)
 • ജലം0.1 ച മൈ (0.2 ച.കി.മീ.)
ഉയരം
675 അടി (206 മീ)
ജനസംഖ്യ
 (2012)
 • നഗരം269,776 (city proper)
 • ജനസാന്ദ്രത3,820.2/ച മൈ (1,474.99/ച.കി.മീ.)
 • മെട്രോപ്രദേശം
61,45,037
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75000-75099
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-58016[2]
GNIS ഫീച്ചർ ഐ.ഡി.1344166[3]
വെബ്സൈറ്റ്http://www.plano.gov

അമേരിക്കൻ ഐക്യനാടുകളിലെ കോളിൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ടെക്സസ് നഗരമാണ് പ്ലേനോ (/ˈpln/ PLAY-noh). 2010ലെ യു.എസ്. സെൻസസ് പ്രകാരം പ്ലേനോയിൽ 269,776 പേർ അധിവസിക്കുന്നു. ടെക്സസ് സംസ്ഥാനത്തെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും അമേരിക്കൻ ഐക്യനാടുകളിലെ എഴുപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവുമാണ് പ്ലേനോ.[4] അലയൻസ് ഡേറ്റ, സിനിമാർക്ക് തിയേറ്റേഴ്സ്, ഡെൽ സർവീസസ്, ഡോക്ടർ പെപ്പർ സ്നാപ്പിൾ ഗ്രൂപ്പ്, എറിക്സൺ, ഫ്രിറ്റോ-ലേയ്, എച്ച്. പി. എന്റർപ്രൈസ് സർവീസസ്, ഹുവാവെയ് യു.എസ്., ജെ. സി. പെന്നി, പിസാ ഹട്ട്, റെന്റ്-എ-സെന്റർ, ട്രാക്സസ്, സീമൻസ് പി.എൽ.എം. സോഫ്റ്റ്‌വെയർ എന്നീ കമ്പനികളുടെ കോർപ്പറേറ്റ് ആസ്ഥാനങ്ങൾ പ്ലേനോയിലാണ്.

അവലംബം[തിരുത്തുക]

  1. Hageland, Kevin (2009-01-08). "Anatomy of a top 10 list". Plano Star Courier. Plano, Texas: Star Local News. ശേഖരിച്ചത് 2011-07-11.
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. {{cite web}}: Check date values in: |date= (help)
  4. "2010 United States Census". 2010 United States Census. 2010. മൂലതാളിൽ നിന്നും 2011-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-11.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലേനോ_(ടെക്സസ്)&oldid=3798545" എന്ന താളിൽനിന്ന് ശേഖരിച്ചത്