ദി കോളനി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Colony, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദി കോളനി (ടെക്സസ്)
നഗരം
Official seal of ദി കോളനി (ടെക്സസ്)
Seal
ഇരട്ടപ്പേര്(കൾ): തടാകത്തിന്റടുത്തുള്ള നഗരം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
Government
 • സിറ്റി കൗൺസിൽമേയർ ജോ മക്‌കറി
കിർക് മിക്കുലെക്ക്
റിച്ചാർഡ് ബൊയർ
ജെഫ് കൊണെലി
ഡേവിഡ് ടെരെ
പെറി ഷ്രാഗ്
ജോയെൽ മാർക്സ്
 • സിറ്റി മാനേജർട്രോയ് പവൽ
Area
 • Total[.1
 • ഭൂമി14.0 ച മൈ (36.3 കി.മീ.2)
 • ജലം2.1 ച മൈ (5.4 കി.മീ.2)
ഉയരം591 അടി (180 മീ)
Population (2010)
 • Total36328
 • സാന്ദ്രത2,300/ച മൈ (870/കി.മീ.2)
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡ്75056
ഏരിയ കോഡ്972
469
FIPS കോഡ്48-72530[1]
GNIS ഫീച്ചർ ID1384043[2]
വെബ്‌സൈറ്റ്www.thecolonytx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ദി കോളനി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 36,328 പേർ വസിക്കുന്നു.[3] 2003ൽ പൂർത്തിയായ ഫൈവ് സ്റ്റാർ അത്‌ലെറ്റിക്ക് കോമ്പ്ലക്സ് ഇവിടെയാണ്. അതേ വർഷം "സ്പോർട്ട്സ് ഇല്ലസ്ട്രേറ്റഡ്" നഗരത്തെ അമ്പതാം വാർഷിക സ്പോർട്ട്സ് ടൗൺ ഓഫ് യുണൈറ്റഡ് സ്റ്റേസ് ആയി തിരഞ്ഞെടുക്കുകയുണ്ടായി. പിസാ ഇന്നിന്റെയും[4] എഡ്‌വേർഡ് ഡോൺ ഡിസ്ട്രിബ്യൂഷൻ സെന്ററിന്റെയും മറ്റു പല ചെറുകിട ബിസിനസുകളുടെയും കോർപ്പറേറ്റ് ആസ്ഥാനങ്ങളും നഗരത്തിലുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ദി കോളനിയുടെ അക്ഷരേഖാംശങ്ങൾ 33°5′27″N 96°53′5″W / 33.09083°N 96.88472°W / 33.09083; -96.88472 (33.090874, -96.884659)[5] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 449,000,000 square feet (41.7 കി.m2) ആണ്. ഇതിൽ 391,000,000 square feet (36.3 കി.m2) കരപ്രദേശവും 58,000,000 square feet (5.4 കി.m2) (12.93%‌) ജലവുമാണ്[6].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): The Colony city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 29, 2012.
  4. Pizza Inn Moves into New Headquarters
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  6. "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 29, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദി_കോളനി_(ടെക്സസ്)&oldid=2950313" എന്ന താളിൽനിന്ന് ശേഖരിച്ചത്