സീഗോവിൽ (ടെക്സസ്)
ദൃശ്യരൂപം
(Seagoville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് സീഗോവിൽ (ടെക്സസ്) | |
---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, കോഫ്മാൻ |
• സിറ്റി കൗൺസിൽ | മേയർ സിഡ് സെക്സ്റ്റൺ ഹാരോൾഡ് മാഗിൽ ബ്രെൻഡ തോംസൺ ലീ ലാൻഡെസ് കാൾ കെ. പോൾനാക് പെഗ്ഗി ഡേ |
• സിറ്റി മാനേജർ | ലാറി ഗ്രേവ്സ് |
• ആകെ | 19.0 ച മൈ (49.2 ച.കി.മീ.) |
• ഭൂമി | 18.7 ച മൈ (48.4 ച.കി.മീ.) |
• ജലം | 0.3 ച മൈ (0.8 ച.കി.മീ.) 1.58% |
ഉയരം | 440 അടി (134 മീ) |
(2010) | |
• ആകെ | 14,835 |
• ജനസാന്ദ്രത | 780/ച മൈ (300/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75159 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-66428[1] |
GNIS ഫീച്ചർ ID | 1346844[2] |
വെബ്സൈറ്റ് | seagoville.us |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് സീഗോവിൽ. ഡാളസിന്റെ പ്രാന്തപ്രദേശമായ നഗരത്തിന്റെ കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലുമുണ്ട്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 14,835 പേർ വസിക്കുന്നു[3]
ഭൂമിശാസ്ത്രം
[തിരുത്തുക]സീഗോവിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°39′7″N 96°33′0″W / 32.65194°N 96.55000°W (32.651920, -96.550033)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 530,000,000 square feet (49.2 കി.m2) ആണ്. ഇതിൽ 521,000,000 square feet (48.4 കി.m2) കരപ്രദേശവും 8,600,000 square feet (0.8 കി.m2) (1.58%) ജലവുമാണ്.[5]
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Seagoville city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Seagoville city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.