സണ്ണിവെയ്‌ൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunnyvale, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സണ്ണിവെയ്‌ൽ (ടെക്സസ്)
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഭരണസമ്പ്രദായം
 • മേയർജിം ഫാഉപ്
വിസ്തീർണ്ണം
 • ആകെ[[1 E+7_m²|43.4 ച.കി.മീ.]] (16.7 ച മൈ)
 • ഭൂമി43.4 ച.കി.മീ.(16.7 ച മൈ)
 • ജലം0.0 ച.കി.മീ.(0.0 ച മൈ)
ഉയരം
148 മീ(486 അടി)
ജനസംഖ്യ
 (2010)
 • ആകെ5,130
 • ജനസാന്ദ്രത62.1/ച.കി.മീ.(161/ച മൈ)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75182
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-71156[1]
GNIS ഫീച്ചർ ID1348079[2]
വെബ്സൈറ്റ്http://www.townofsunnyvale.org/

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന കുറഞ്ഞ ജനവാസമുള്ള ഒരു ഗ്രാമീണപ്രദേശമാണ് സണ്ണി‌വെയ്‌ൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 5,130 പേർ വസിക്കുന്നു[3]

ഭൂമിശാസ്ത്രം[തിരുത്തുക]

സണ്ണി‌വെയ്‌ൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°48′13″N 96°34′11″W / 32.80361°N 96.56972°W / 32.80361; -96.56972(32.803646, -96.569654)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 16.8 square miles (44 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_PL_GCTPL2.ST13&prodType=table
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സണ്ണിവെയ്‌ൽ_(ടെക്സസ്)&oldid=2950354" എന്ന താളിൽനിന്ന് ശേഖരിച്ചത്