ഗ്ലെൻ ഹൈറ്റ്സ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glenn Heights, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്ലെൻ ഹൈറ്റ്സ് (ടെക്സസ്)
ടെക്സസിൽ ഗ്ലെൻ ഹൈറ്റ്സിന്റെ സ്ഥാനം
ടെക്സസിൽ ഗ്ലെൻ ഹൈറ്റ്സിന്റെ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, എല്ലിസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ വിക്ടർ പെരേര
ഡഗ് ബർട്ടൺ
ലിയോൺ റ്റേറ്റ്
കാത്തി ഡിക്സൺ
മേരി ആൻ ചാൻസലർ
ചാൻസ് ഹാർവേ
ഡാൻ ഫ്രീമൻ
 • സിറ്റി മാനേജർജാക്വിലിൻ എൽ. ലീ
വിസ്തീർണ്ണം
 • ആകെ7.2 ച മൈ (18.7 ച.കി.മീ.)
 • ഭൂമി7.2 ച മൈ (18.7 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
676 അടി (206 മീ)
ജനസംഖ്യ
 (2010)
 • ആകെ11,278
 • ജനസാന്ദ്രത1,600/ച മൈ (600/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75154
ഏരിയ കോഡ്972
FIPS കോഡ്48-29840[1]
GNIS ഫീച്ചർ ID1388572[2]
വെബ്സൈറ്റ്GlennHeights.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് ഗ്ലെൻ ഹൈറ്റ്സ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 11,278 പേർ വസിക്കുന്നു[3]

ഭൂമിശാസ്ത്രം[തിരുത്തുക]

ഗ്ലെൻ ഹൈറ്റ്സ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°32′54″N 96°51′5″W / 32.54833°N 96.85139°W / 32.54833; -96.85139 (32.548198, -96.851430)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 7.2 square miles (18.7 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Glenn Heights city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Glenn Heights city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]