യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(University Park, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്)
നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
Government
 • സിറ്റി കൗൺസിൽമേയർ ഡബ്ല്യു. റിച്ചാർഡ് ഡെവിസ്
റോബർട്ട് ബെഗെർട്ട്
റോബർട്ട് എച്ച്. ക്ലാർക്ക്
ജെറി ഗ്രേബിൾ
റ്റോമി സ്റ്റ്യുവാർട്ട്
 • സിറ്റി മാനേജർബോബ് ലിവിങ്സ്റ്റൺ
Area
 • Total[.75
 • ഭൂമി3.71 ച മൈ (9.6 കി.മീ.2)
 • ജലം0.04 ച മൈ (0.1 കി.മീ.2)
ഉയരം548 അടി (167 മീ)
Population (2010)
 • Total23068
 • സാന്ദ്രത6,200/ച മൈ (2,400/കി.മീ.2)
സമയ മേഖലസെൻട്രൽ (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)സെൻട്രൽ (UTC-5)
പിൻകോഡ്75205 & 75225
ഏരിയ കോഡ്214
FIPS കോഡ്48-74492[1]
GNIS ഫീച്ചർ ID1377191[2]
വെബ്‌സൈറ്റ്City of University Park, Texas

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് യൂണിവേഴ്സിറ്റി പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,068 പേർ വസിക്കുന്നു[3]. സതേൺ മെതഡിസ്റ്റ് സർവ്വകലാശാല ഇവിടെയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 3.7 square mile (9.6 കി.m2), ആണ്. ഇതിൽ 3.7 square mile (9.6 കി.m2) കരപ്രദേശവും ബാക്കി 0.27% ജലവുമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): University Park city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 19, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]