ഫെറിസ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ferris, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെറിസ് (ടെക്സസ്)
ടെക്സസിലെ ഫെറിസിന്റെ സ്ഥാനം
ടെക്സസിലെ ഫെറിസിന്റെ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഎല്ലിസ്, ഡാളസ്
വിസ്തീർണ്ണം
 • ആകെ4.8 ച മൈ (12.4 ച.കി.മീ.)
 • ഭൂമി4.6 ച മൈ (12.0 ച.കി.മീ.)
 • ജലം0.2 ച മൈ (0.4 ച.കി.മീ.)
ഉയരം
466 അടി (142 മീ)
ജനസംഖ്യ
 (2010)
 • ആകെ2,436
 • ജനസാന്ദ്രത510/ച മൈ (200/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75125
ഏരിയ കോഡ്972
FIPS കോഡ്48-25752[1]
GNIS ഫീച്ചർ ID1335757[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് എന്നീ കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് ഫെറിസ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 2,436 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം[തിരുത്തുക]

ഫെറിസ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°32′7″N 96°40′1″W / 32.53528°N 96.66694°W / 32.53528; -96.66694 (32.535144, −96.667038)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 4.8 square miles (12.4 km2) ആണ്. ഇതിൽ 4.6 square miles (12.0 km2) കരപ്രദേശവും 0.15 square miles (0.4 km2) ജലവുമാണ്.<[5] നഗരത്തിന്റെ ഏറിയഭാഗവും എല്ലിസ് കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്, കുറച്ചുഭാഗം മാത്രം ഡാളസ് കൗണ്ടിയിലും.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Ferris city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Ferris city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെറിസ്_(ടെക്സസ്)&oldid=3655504" എന്ന താളിൽനിന്ന് ശേഖരിച്ചത്