ഡാളസ് കൗണ്ടി (ടെക്സസ്)
ദൃശ്യരൂപം
ഡാളസ് കൗണ്ടി, ടെക്സസ് | |
---|---|
ഡാളസിലെ മുൻ കൗണ്ടി കോർട്ട്‌ഹൗസ്. | |
Map of ടെക്സസ് highlighting ഡാളസ് കൗണ്ടി Location in the U.S. state of ടെക്സസ് | |
ടെക്സസ്'s location in the U.S. | |
സ്ഥാപിതം | മാർച്ച് 30, 1846 |
Named for | ജോർജ്ജ് മിഫ്ലിൻ ഡാളസ് |
സീറ്റ് | ഡാളസ് |
വിസ്തീർണ്ണം | |
• ആകെ. | 908 sq mi (2,353 km2) |
• ഭൂതലം | 880 sq mi (2,278 km2) |
• ജലം | 29 sq mi (75 km2), 3.19% |
ജനസംഖ്യ | |
• (2010) | 2,368,139 |
• ജനസാന്ദ്രത | 2,692/sq mi (1,039.57/km²) |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുള്ള ഒരു കൗണ്ടിയാണ് ഡാളസ് കൗണ്ടി. 1846ൽ സ്ഥാപിതമായ കൗണ്ടി അമേരിക്കൻ ഐക്യനാടുകളുടെ 11ആമത്തെ വൈസ് പ്രസിഡന്റായ ജോർജ്ജ് മിഫ്ലിൻ ഡാളസിന്റെ നാമധേയമാണ് സ്വീകരിച്ചിരിക്കുന്നത്. 2010ലെ സെൻസസ് പ്രകാരം 2,368,139 പേർ വസിക്കുന്ന[1] കൗണ്ടിയാണ് അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടി.
ഡാളസ് കൗണ്ടിയുടെ ആസ്ഥാനം ഡാളസ് നഗരമാണ്[2].
അവലംബം
[തിരുത്തുക]- ↑ United States Census Bureau. "2010 Census Data". United States Census Bureau. Archived from the original on 2013-10-16. Retrieved 20 December 2011.
- ↑ "Find a County". National Association of Counties. Retrieved 2008-01-31.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡാളസ് കൗണ്ടി ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- Dallas County from the Handbook of Texas Online
- History of Dallas County, Texas: from 1837 to 1887 by John Henry Brown, published 1887, hosted by the Portal to Texas History.
- Memorial and biographical history of Dallas County, Texas published 1892, hosted by the Portal to Texas History.
- Official directory, taxpayers of Dallas County, Texas published 1896, hosted by the Portal to Texas History.
- Dallas County Jail stories.
ഡെന്റൺ കൗണ്ടി | കോളിൻ കൗണ്ടി | റോക്ക്വോൾ കൗണ്ടി | ||
ടറന്റ് കൗണ്ടി | കോഫ്മാൻ കൗണ്ടി | |||
ഡാളസ് കൗണ്ടി (ടെക്സസ്) | ||||
ജോൺസൺ കൗണ്ടി | എല്ലിസ് കൗണ്ടി |