സെഡർ ഹിൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cedar Hill, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെഡർ ഹിൽ (ടെക്സസ്)
നഗരം
സെഡർ ഹിൽ ജലസംഭരണി ടവർ
സെഡർ ഹിൽ ജലസംഭരണി ടവർ
ഇരട്ടപ്പേര്(കൾ): The Hill Country of Dallas County
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, എല്ലിസ്
Government
 • സിറ്റി കൗൺസിൽമേയർ റോബ് ഫ്രാങ്ക്
ഡാനിയേൽ സി. ഹെയ്ഡെൻ ജൂ.
സ്റ്റീഫൻ മേസൺ
ക്രിസ് പർവിൻ
ക്ലിഫോർഡ് ആർ. ഷാ
കോറി സ്പിൽമാൻ
വാലസ് സ്വെയ്സ്
 • സിറ്റി മാനേജർഅലൻ സിംസ്
Area
 • Total35.9 ച മൈ (93.0 കി.മീ.2)
 • ഭൂമി35.8 ച മൈ (92.8 കി.മീ.2)
 • ജലം0.08 ച മൈ (0.2 കി.മീ.2)  0.26%
ഉയരം830 അടി (253 മീ)
Population (2010)
 • Total45028
 • സാന്ദ്രത1,300/ച മൈ (480/കി.മീ.2)
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡുകൾ75104, 75106
ഏരിയ കോഡ്972
FIPS കോഡ്48-13492[1]
GNIS ഫീച്ചർ ID1332440[2]
വെബ്‌സൈറ്റ്ci.CedarHill.TX.US

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് സെഡർ ഹിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 42,028 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം[തിരുത്തുക]

സെഡർ ഹിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°35′18″N 96°56′50″W / 32.58833°N 96.94722°W / 32.58833; -96.94722 (32.588454, -96.947325)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 35.9 square miles (93.0 km2) ആണ്. ഇതിൽ 35.8 square miles (92.8 km2) കരപ്രദേശവും 0.08 square miles (0.2 km2) (0.26%) ജലവുമാണ്.[5]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത്: 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Cedar Hill city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത്: January 11, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Cedar Hill city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത്: January 11, 2012.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെഡർ_ഹിൽ_(ടെക്സസ്)&oldid=2950358" എന്ന താളിൽനിന്ന് ശേഖരിച്ചത്