Jump to content

എല്ലിസ് കൗണ്ടി (ടെക്സസ്)

Coordinates: 32°21′N 96°47′W / 32.35°N 96.79°W / 32.35; -96.79
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ellis County, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലിസ് കൗണ്ടി, ടെക്സസ്
വാക്സഹാച്ചിയിലെ എല്ലിസ് കൗണ്ടി കോർട്ട്‌ഹൗസ്
Map of ടെക്സസ് highlighting എല്ലിസ് കൗണ്ടി
Location in the U.S. state of ടെക്സസ്
Map of the United States highlighting ടെക്സസ്
ടെക്സസ്'s location in the U.S.
സ്ഥാപിതം1849
സീറ്റ്വാക്സഹാച്ചി
വിസ്തീർണ്ണം
 • ആകെ.952 ച മൈ (2,466 കി.m2)
 • ഭൂതലം940 ച മൈ (2,435 കി.m2)
 • ജലം12 ച മൈ (31 കി.m2), 1.23%
ജനസംഖ്യ
 • (2010)1,49,610
 • ജനസാന്ദ്രത159/sq mi (61/km²)
Websitewww.co.ellis.tx.us
കോർട്ട്‌ഹൗസിനു എതിർവശത്താണ് എല്ലിസ് കൗണ്ടി മ്യൂസിയം
എല്ലിസ് കൗണ്ടി കോർട്ട്സ് ബിൽഡിങ്

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് എല്ലിസ് കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 149,610 ആയിരുന്നു[1]. ടെക്സസ് സ്വാതന്ത്ര്യപ്രഖ്യാപനം രൂപീകരിച്ച കൺവെൻഷന്റെ പ്രസിഡന്റായിരുന്ന റിച്ചാർഡ് എല്ലിസിന്റെ പേരിലാണ് 1849ൽ രൂപീകൃതമായ ഈ കൗണ്ടി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടിയുടെ ആസ്ഥാനം വാക്സഹാച്ചി ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം കൗണ്ടിയുടെ മൊത്തം വിസ്തീർണ്ണം 952 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 940 ചതുരശ്ര മൈൽ ([convert: unknown unit]) കരപ്രദേശവും 12 ചതുരശ്ര മൈൽ ([convert: unknown unit]) (1.23%) ജലവുമാണ്[2].

അവലംബം

[തിരുത്തുക]
  1. United States Census Bureau. "2010 Census Data". United States Census Bureau. Archived from the original on 2013-10-16. Retrieved 27 December 2011.
  2. "Geographic Identifiers: 2010 Demographic Profile Data (G001): Celina city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

32°21′N 96°47′W / 32.35°N 96.79°W / 32.35; -96.79