ഹൈലൻഡ് വില്ലേജ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Highland Village, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹൈലൻഡ് വില്ലേജ് (ടെക്സസ്)
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited States അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
മുൻസിപ്പൽ കോർപ്പറെഷൻജനുവരി 15, 1925 (1925-01-15)[1]
Government
 • സിറ്റി കൗൺസിൽമേയർ പാട്രിക്ക് ഡേവിസ്
മിഷേൽ ഷ്വോലേർട്ട്
ഷാർലെറ്റ് വിൽകോക്സ്
ലൂയിസ് ഇ. റോബിഷോ, IV
ഫ്രെഡറിക്ക് ബൂഷെ
ജോൺ മക്‌ഗീ
വില്യം മീക്ക്
 • സിറ്റി മാനേജർമൈക്കിൾ ലീവിറ്റ്
വിസ്തീർണ്ണം
 • ആകെ6.4 ച മൈ (16.6 കി.മീ.2)
 • ഭൂമി5.5 ച മൈ (14.3 കി.മീ.2)
 • ജലം0.9 ച മൈ (2.3 കി.മീ.2)
ഉയരം
554 അടി (169 മീ)
ജനസംഖ്യ
 (2010)
 • ആകെ15,056
 • ജനസാന്ദ്രത2,400/ച മൈ (910/കി.മീ.2)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75077
Area code(s)972
FIPS കോഡ്48-33848[2]
GNIS ഫീച്ചർ ID1337748[3]
വെബ്സൈറ്റ്www.highlandvillage.org

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഹൈലൻഡ് വില്ലേജ്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് ലൂയിവിൽ തടാകത്തിന്റെ പടിഞ്ഞാറേ ശാഖയുടെ തെക്കുവശം പുണർന്നായാണ് നഗരത്തിന്റെ സ്ഥാനം. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 15,056 പേർ വസിക്കുന്നു[4]

ഭൂമിശാസ്ത്രം[തിരുത്തുക]

ഹൈലൻഡ് വില്ലേജ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°5′17″N 97°3′21″W / 33.08806°N 97.05583°W / 33.08806; -97.05583 (33.087940, -97.055874).[5] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 6.4 square mile (17 കി.m2) ആണ്. ഇതിൽ 5.5 square mile (14 കി.m2) കരപ്രദേശവും 0.9 square mile (2.3 കി.m2) (13.88%‌) ജലവുമാണ്[6]

കുറിപ്പുകൾ[തിരുത്തുക]

  1. Falcon et al. 2004, p. 39.
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. CS1 maint: discouraged parameter (link)
  3. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)CS1 maint: discouraged parameter (link)
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Corinth city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 29, 2012. CS1 maint: discouraged parameter (link)
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)CS1 maint: discouraged parameter (link)
  6. "Geographic Identifiers: 2010 Demographic Profile Data (G001): Argyle city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 28, 2012. CS1 maint: discouraged parameter (link)

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]