Jump to content

ഡെന്റൺ കൗണ്ടി (ടെക്സസ്)

Coordinates: 33°12′N 97°07′W / 33.20°N 97.12°W / 33.20; -97.12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെന്റൺ കൗണ്ടി, ടെക്സസ്
1998ൽ നിർമ്മിച്ച പുതിയ ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്
Map of ടെക്സസ് highlighting ഡെന്റൺ കൗണ്ടി
Location in the U.S. state of ടെക്സസ്
Map of the United States highlighting ടെക്സസ്
ടെക്സസ്'s location in the U.S.
സ്ഥാപിതംഏപ്രിൽ 11, 1846
സീറ്റ്ഡെന്റൺ
വലിയ പട്ടണംഡെന്റൺ
വിസ്തീർണ്ണം
 • ആകെ.958 ച മൈ (2,481 കി.m2)
 • ഭൂതലം878.43 ച മൈ (2,275 കി.m2)
 • ജലം74.55 ച മൈ (193 കി.m2), 7.82%
ജനസംഖ്യ
 • (2010)6,62,614
 • ജനസാന്ദ്രത754.3/sq mi (291/km²)
Congressional districts26ആം, 24ആം
സമയമേഖലസെൻട്രൽ
Websitewww.co.denton.tx.us

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് ഡെന്റൺ കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 662,614 ആണ്!.[1] ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗം വളരുന്ന കൗണ്ടികളിലൊന്നാണ്. [2] ഡെന്റൺ ആസ്ഥാനമായി 1846ൽ സ്ഥാപിതമായ കൗണ്ടി ജോൺ ബി. ഡെന്റണ്ടെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]
കാലാവസ്ഥ പട്ടിക for ഡെന്റൺ (ടെക്സസ്)
JFMAMJJASOND
 
 
2.1
 
56
33
 
 
2.9
 
60
36
 
 
3.2
 
68
44
 
 
3.3
 
76
52
 
 
5.1
 
83
63
 
 
3.6
 
91
70
 
 
2.4
 
95
74
 
 
2.1
 
96
73
 
 
3.1
 
88
66
 
 
5
 
78
55
 
 
2.9
 
66
44
 
 
2.6
 
57
35
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
source: [3]
മെട്രിക് കോൺവെർഷൻ
JFMAMJJASOND
 
 
52
 
13
1
 
 
74
 
16
2
 
 
82
 
20
7
 
 
83
 
24
11
 
 
130
 
28
17
 
 
91
 
33
21
 
 
61
 
35
23
 
 
54
 
36
23
 
 
78
 
31
19
 
 
126
 
26
13
 
 
74
 
19
7
 
 
65
 
14
2
താപനിലകൾ °C ൽആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ

അവലംബം

[തിരുത്തുക]
  1. Quickfacts 2012.
  2. Census 2007.
  3. Weather 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

33°12′N 97°07′W / 33.20°N 97.12°W / 33.20; -97.12

"https://ml.wikipedia.org/w/index.php?title=ഡെന്റൺ_കൗണ്ടി_(ടെക്സസ്)&oldid=3633338" എന്ന താളിൽനിന്ന് ശേഖരിച്ചത്