ലിറ്റിൽ എൽമ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Little Elm, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലിറ്റിൽ എൽമ് (ടെക്സസ്)
നഗരം
Official seal of ലിറ്റിൽ എൽമ് (ടെക്സസ്)
Seal
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
Government
 • ടൗൺ കൗൺസിൽമേയർ ഡേവിഡ് ഹിൽകോക്ക്
റിച്ചാർഡ് സ്റ്റീവൻസ്
സ്റ്റെഫാനി ഷൂമേക്കർ
ക്ർട്ടിസ് കൊർണേലിയൂസ്
ചിപ് നോർമൻ
കേറ്റി ജിപ്സൺ
ബിൽ റോബ്കെൻ
 • ടൗൺ മാനേജർഡഗ് പീച്ച് (ഇടക്കാല)
Area
 • Total18.6 ച മൈ (48.3 കി.മീ.2)
 • ഭൂമി14.6 ച മൈ (37.7 കി.മീ.2)
 • ജലം4.1 ച മൈ (10.5 കി.മീ.2)
ഉയരം545 അടി (166 മീ)
Population (2010)
 • Total25898
 • സാന്ദ്രത1,400/ച മൈ (540/കി.മീ.2)
സമയ മേഖലസെൻട്രൽ (CST) (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡ്75068
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-43012[1]
GNIS ഫീച്ചർ ID1340088[2]
വെബ്‌സൈറ്റ്www.littleelm.org

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ദി ടൗൺ ഓഫ് ലിറ്റിൽ എൽമ്. 2000ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 3,646 ആയിരുന്നു. 2000നുശേഷം ഏറ്റവുമധികം ജനസംഖ്യാവളർച്ചാ ശതമാനമുള്ള ടെക്സസ് മുൻസിപ്പാലിറ്റികളിലൊന്നായ ലിറ്റിൽ എൽമിൽ തുടർന്ന് 2010ലെ സെൻസസനുസരിച്ച് 25,898 പേർ വസിക്കുന്നു[3]

ഭൂമിശാസ്ത്രം[തിരുത്തുക]

ലിറ്റിൽ എൽമിന്റെ അക്ഷരേഖാംശങ്ങൾ 33°9′50″N 96°55′49″W / 33.16389°N 96.93028°W / 33.16389; -96.93028 (33.163955, -96.930281)[4] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 18.6 square miles (48.3 km2) ആണ്. ഇതിൽ 14.6 square miles (37.7 km2) കരപ്രദേശവും 4.1 square miles (10.5 km2) (21.83%‌) ജലവുമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Little Elm city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 2, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Little Elm city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 2, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_എൽമ്_(ടെക്സസ്)&oldid=1686490" എന്ന താളിൽനിന്ന് ശേഖരിച്ചത്