ആഡിസൺ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Addison, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടൗൺ ഓഫ് ആഡിസൺ (ടെക്സസ്)
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
Government
 • സിറ്റി കൗൺസിൽമേയർ റ്റോഡ് മെയെർ
ക്രിസ് ദെഫ്രാൻസിസ്കോ
ബ്ലെയ്ക്ക് ഡബ്ല്യു. ക്ലെമെൻസ്
മാർജി ഗുന്ഥർ
ജാനെൽ മൂർ
ബ്രൂസ് ആർഫ്സ്റ്റെൻ
നീൽ റെസ്നിക്ക്
 • സിറ്റി മാനേജർറോൺ വൈറ്റ്‌ഹെഡ്
Area
 • Total4.4 ച മൈ (11.5 കി.മീ.2)
 • ഭൂമി4.4 ച മൈ (11.5 കി.മീ.2)
 • ജലം0.0 ച മൈ (0.0 കി.മീ.2)
ഉയരം
636 അടി (194 മീ)
Population
 (2010)
 • Total13,056
 • ജനസാന്ദ്രത3,000/ച മൈ (1,100/കി.മീ.2)
Time zoneUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75001
Area code(s)972
FIPS കോഡ്48-01240[1]
GNIS ഫീച്ചർ ID1329223[2]
വെബ്സൈറ്റ്addisontx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ആഡിസൺ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ13,056 പേർ വസിക്കുന്നു.[3] ഡാളസിന്റെ വടക്കൻ പ്രാന്തപ്രദേശമായ ആഡിസൺ ടൗൺ ഓഫ് ആഡിസൺ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഒരു നഗരമായാണ് ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.[4]

ഭൂമിശാസ്ത്രം[തിരുത്തുക]

ആഡിസന്റെ അക്ഷരേഖാംശങ്ങൾ 32°57′28″N 96°50′6″W / 32.95778°N 96.83500°W / 32.95778; -96.83500 എന്നാണ്.[5]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 4.4 square mile (11 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Addison town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 20, 2012.
  4. Town of Addison website. Retrieved February 12, 2008.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

}}

"https://ml.wikipedia.org/w/index.php?title=ആഡിസൺ_(ടെക്സസ്)&oldid=2950285" എന്ന താളിൽനിന്ന് ശേഖരിച്ചത്