ഉള്ളടക്കത്തിലേക്ക് പോവുക

ലങ്കാസ്റ്റർ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lancaster, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലങ്കാസ്റ്റർ (ടെക്സസ്)
ലങ്കാസ്റ്റർ പട്ടണചത്വരം
ലങ്കാസ്റ്റർ പട്ടണചത്വരം
വിളിപ്പേര്: 
മരങ്ങളുടെ നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്, എല്ലിസ്
സർക്കാർ
  തരംകൗൺസിൽ-മാനേജർ
  സിറ്റി കൗൺസിൽമേയർ മാർക്കസ് നൈറ്റ്[1]
വാൾട്ടർ വീവർ
സ്റ്റാൻലി ജഗ്ലോവിസ്കി
മാർക്കോ മെയിയ
ജെയിംസ് ഡാനിയേൽസ്
ക്ലൈഡ് സി. ഹെയർസ്റ്റൺ
നീന മോറിസ്
  സിറ്റി മാനേജർഓപ്പൽ മോൾഡിൻ റോബർട്ട്സൺ
വിസ്തീർണ്ണം
  ആകെ
30.3  മൈ (78.6 ച.കി.മീ.)
  ഭൂമി30.3  മൈ (78.4 ച.കി.മീ.)
  ജലം0.08  മൈ (0.2 ച.കി.മീ.)  0.22%
ഉയരം
522 അടി (159 മീ)
ജനസംഖ്യ
 (2011)
  ആകെ
37,097
  ജനസാന്ദ്രത1,200/ച മൈ (470/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
  Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡുകൾ
75134, 75146
ഏരിയ കോഡ്972
FIPS കോഡ്48-41212[2]
GNIS ഫീച്ചർ ID1339599[3]
വെബ്സൈറ്റ്Lancaster-TX.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ലങ്കാസ്റ്റർ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 36,361 പേർ വസിക്കുന്നു[4].

ഭൂമിശാസ്ത്രം

[തിരുത്തുക]

ലങ്കാസ്റ്റർ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°36′8″N 96°46′30″W / 32.60222°N 96.77500°W / 32.60222; -96.77500[5] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 846,000,000 square feet (78.6 കി.m2) ആണ്. ഇതിൽ 844,000,000 square feet (78.4 കി.m2) കരപ്രദേശവും 2,152,782.08 square feet (0.2 കി.m2) (0.22%) ജലവുമാണ്[6].

അവലംബം

[തിരുത്തുക]
  1. Lancaster Chamber of Commerce - Our Community Archived 2008-09-12 at the Wayback Machine Retrieved 4 July 2006.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Lancaster city, Texas". U.S. Census Bureau, American Factfinder. Retrieved January 13, 2012.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  6. "Geographic Identifiers: 2010 Demographic Profile Data (G001): Lancaster city, Texas". U.S. Census Bureau, American Factfinder. Retrieved January 13, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലങ്കാസ്റ്റർ_(ടെക്സസ്)&oldid=3789977" എന്ന താളിൽനിന്ന് ശേഖരിച്ചത്