ഗാർലന്റ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garland, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗാർലന്റ് (ടെക്സസ്)
നഗരം
സിറ്റി ഓഫ് ഗാർലന്റ്
ആദർശസൂക്തം: "ടെക്സസ് ഇവിടെ നിർമ്മിക്കപ്പെടുന്നു"[1]
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾഡാളസ്
ഇൻകോർപ്പറേറ്റഡ്1891[2]
Government
 • സിറ്റി കൗൺസിൽമേയർ റോണൾഡ് ജോൺസ്
ഡഗ്ലസ് അതാസ്
ലോറ പെർക്കിൻസ് കോക്സ്
പ്രെസ്റ്റൺ എഡ്വേർഡ്സ്
ലാറി ജെഫൂസ്
ജോൺ വില്ലിസ്
ബാർബര ചിക്ക്
റിക്ക് വില്യംസ്
ഡാരൻ ലേതൻ
 • സിറ്റി മാനേജർബിൽ ഡോളർ
 • സിറ്റി അറ്റോർണിബ്രാഡ് നെയ്ബർ
Area
 • Total57.1 ച മൈ (147.9 കി.മീ.2)
 • ഭൂമി57.1 ച മൈ (147.9 കി.മീ.2)
 • ജലം0 ച മൈ (0.0 കി.മീ.2)
ഉയരം551 അടി (168 മീ)
Population (2010)
 • Total226876
 • സാന്ദ്രത4,000/ച മൈ (1,500/കി.മീ.2)
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡുകൾ75040-75049
ഏരിയ കോഡ്214, 972
FIPS കോഡ്48-29000[3]
GNIS ഫീച്ചർ ID1388185[4]
വെബ്‌സൈറ്റ്http://www.ci.garland.tx.us

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു നഗരമാണ് ഗാർലന്റ്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിൽപ്പെടുന്ന നഗരം ഡാളസ് നഗരത്തിനു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഏതാണ്ട് മുഴുവൻ ഭാഗവും ഡാളസ് കൗണ്ടിയിലാണ്; ചെറിയൊരു ഭാഗം കോളിൻ കൗണ്ടിയിലും.[5] 2010ലെ സെൻസസ് പ്രകാരം 226,876 പേർ വസിക്കുന്ന നഗരം അമേരിക്കൻ ഐക്യനാടുകളിലെ എൺപത്തി ഏഴാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ടെക്സസിലെ പന്ത്രണ്ടാമത്തെ ഏറ്റവും വലിയ ജനവാസമേറിയ നഗരവുമാണ്.

2008ൽ CNNന്റെ കീഴിലുള്ള Money മാസിക തയ്യാറാക്കിയ അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ 100 സ്ഥലങ്ങളുടെ പട്ടികയിൽ 67ആമതായിരുന്നു ഗാർലന്റ്[6].

അവലംബം[തിരുത്തുക]

  1. "City of Garland Texas". City of Garland Texas. ശേഖരിച്ചത് October 19, 2012.
  2. "Garland, TX". Texas State Historical Association. ശേഖരിച്ചത് 1-8-2012. Check date values in: |accessdate= (help)
  3. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  5. "QuickFacts: Garland, Texas", United States Census Bureau
  6. "Best Places to Live 2008". CNN Money. ശേഖരിച്ചത് 12-31-2011. Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കള്ളികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാർലന്റ്_(ടെക്സസ്)&oldid=2950297" എന്ന താളിൽനിന്ന് ശേഖരിച്ചത്