ഉള്ളടക്കത്തിലേക്ക് പോവുക

മർഫി (ടെക്സസ്‌)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Murphy, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മർഫി
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികോളിൻ
സർക്കാർ
  തരംകൗൺസിൽ-മാനേജർ
  സിറ്റി കൗൺസിൽമേയർ ബ്രെറ്റ് ബാൾഡ്‌വിൻ
കൊളീൻ ഹാൽബെർട്ട്
ഡെന്നിസ് റിച്ച്മണ്ട്
ജോൺ ഡൊഗെർട്ടി
സ്കോട്ട് ബ്രാഡ്ലി
ബർണാഡ് ഗ്രാന്റ്
ഡേവ് ബ്രാൻഡൺ
  സിറ്റി മാനേജർജെയിംസ് ഫിഷർ
വിസ്തീർണ്ണം
5.3  മൈ (13.6 ച.കി.മീ.)
  ഭൂമി5.3  മൈ (13.6 ച.കി.മീ.)
  ജലം0.0  മൈ (0.0 ച.കി.മീ.)
ഉയരം
581 അടി (177 മീ)
ജനസംഖ്യ
 (2010)
17,708 (സിറ്റി പ്രോപ്പർ)
  മെട്രോപ്രദേശം
57,00,256
സമയമേഖലUTC-6 (CST)
  Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75074, 75094
ഏരിയ കോഡ്972
FIPS കോഡ്48-50100[1]
GNIS ഫീച്ചർ ID1378721[2]
വെബ്സൈറ്റ്MurphyTX.org

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലുള്ള ഒരു നഗരമാണ് മർഫി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 17,708 പേർ വസിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.25 square miles (13.6 km2) ആണ്. ഇത് മൊത്തം കരപ്രദേശമാണ്.

ജനസംഖ്യാ വളർച്ച

[തിരുത്തുക]
  • 1990: 1,547
  • 2000: 3,099
  • 2006: 12,790 (ഏകദേശം)
  • 2010: 17,708

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മർഫി_(ടെക്സസ്‌)&oldid=3642229" എന്ന താളിൽനിന്ന് ശേഖരിച്ചത്